വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2018ൽ മലയാള തിളക്കം സബ് ജില്ല തല അംഗീകരം ലഭിച്ചു
എൽ എൽ എസ് സ്കോളർഷിപ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുകയും സ്കോളർഷിപ് നേടുകയും ചെയ്യുന്നു.
ഗണിത സാമൂഹ്യശാസ്‌ത്രമേളകളിൽകുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു.