"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
Rethi devi (സംവാദം | സംഭാവനകൾ) (Rethi devi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1435357 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 123: | വരി 123: | ||
|2020 | |2020 | ||
|ടി പി രാധാകൃഷ്ണൻ | |ടി പി രാധാകൃഷ്ണൻ | ||
|- | |||
|} | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
! rowspan="2" |ക്രമനമ്പർ | |||
! rowspan="2" |പ്രഥമാദ്ധ്യാപകർ | |||
! colspan="2" |കാലഘട്ടം | |||
|- | |||
|എന്നുമുതൽ | |||
|എന്നുവരെ | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
16:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് തെങ്ങമം | |
---|---|
വിലാസം | |
തെങ്ങമം ജി എച്ച് എസ്സ് എസ്സ് തെങ്ങമം , തെങ്ങമം പി.ഒ. , 690522 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1974 |
വിവരങ്ങൾ | |
ഫോൺ | 04734 288071 |
ഇമെയിൽ | ghsstgm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38105 (സമേതം) |
എച്ച് എസ് എസ് കോഡ് | 3081 |
യുഡൈസ് കോഡ് | 32120100410 |
വിക്കിഡാറ്റ | Q87596498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 114 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 102 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു ബി |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണ൯ റ്റി പി |
പി.ടി.എ. പ്രസിഡണ്ട് | വിജയകുമാർ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സുരേഖ |
അവസാനം തിരുത്തിയത് | |
27-01-2022 | Rethi devi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട ജില്ലയിൽപള്ളിക്കൽ ഗ്രാമപഞ്ചായത്തിത് 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.
പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്.
ചരിത്രം
പത്തനംതിട്ട ജില്ലയിത് പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയർ സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക.
ഭൗതിക സാഹചര്യങ്ങൾ
3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഗവണ്മെന്റിന്റെ സ്കൂൾ ഹൈ ടെക് പദ്ധതിയുമായി ബന്ധപ്പെട്ടു എല്ലാ ക്ലാസ് റൂമുകളിലും പ്രോജെക്ടറുകളും ലാപ്ടോപ്പും ഇന്റർനെറ്റും ലഭ്യമാക്കിയിട്ടുണ്ട് .
ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ
മുൻ സാരഥികൾ
1992-1994 | പി.ബാലകൃഷ്ണൻ നായർ |
1995-1998 | പി.കെ തങ്കപ്പൻ |
1999-2000 | സുബൈദ ബീവി |
2001-2003 | ലീല രവീന്ദ്രൻ |
2004-2007 | തൃേസ്യാമ്മ അലക്സാണ്ട൪ |
2008-2009 | സി ജി ശശിധര൯ നായ൪ |
2009-2010 | പി എസ് രാധാകൃഷ്ണ൯ |
2010-2016 | എഫ് ജമീലാ ബീവി |
2016-2018 | എൽ അനിത |
2019 | മാഗി എൽ |
2020 | ടി പി രാധാകൃഷ്ണൻ |
ക്രമനമ്പർ | പ്രഥമാദ്ധ്യാപകർ | കാലഘട്ടം | |
---|---|---|---|
എന്നുമുതൽ | എന്നുവരെ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തെങ്ങമം ഗോപകുമാ൪(കവി),
ഡോ.റിൻജിഷ് രാജ്,
ഡോ.ശ്രീജ,
സൈന്റിസ്റ് മദനൻ
എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം .
തെങ്ങമം സ്കൂൾ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്നു .2017 ലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 85 കുട്ടികളിൽ 17 കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി. ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളിൽ എ പ്ലസിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.
യാത്രയയപ്പു സമ്മേളനം . 2017 -18 വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ അനിത ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പു നൽകി .
കൈയ്യെഴുത്തുമാസിക. . കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം .
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി
ജൂൺ 14 രക്തദാന ദിനം . രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളിൽ ബോധവത്കരണം നടത്തി .
ജൂൺ 17ചങ്ങമ്പുഴ ചരമദിനം . ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി .
ജൂൺ 19 വായനാദിനം . == വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി .
ജൂൺ 26ലഹരിവിരുദ്ധ ദിനം . പ്രത്യേക അസ്സെംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .
ജൂലൈ 7 ബഷീർ അനുസ്മരണ ദിനം . ' ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി
ജൂലൈ 11 ജനസംഖ്യാദിനം . ' ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം നടത്തി
ജൂലൈ 21ചാന്ദ്ര ദിനം . ' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ് എന്നിവർ ഒന്നാം സ്ഥാനം നേടി
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
' ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി
ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി
സെപ്തംബര് 5അധ്യാപകദിനാചരണം
എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു
സ്കൂൾ വിക്കി പുരസ്കാരം== വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് വച്ച് നടന്ന പുരസ്കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
==
2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞ
സ്കൂൾകലോത്സവം
2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം
2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം ==
2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം
2018 -19വർഷത്തിലെ ശിശു ദിനാഘോഷം
2018 -19 വർഷത്തിലെ ശിശുദിനാഘോഷം വിപുലമായി നടന്നു
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.
സ്കൂൾ പ്രവേശനോത്സവം 2019 ==
. .== 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019 ==
2019-20വർഷത്തിലെ ഓണാഘോഷം ==
2019-20 വർഷത്തിലെ ഓണാഘോഷം വിപുലമായി നടന്നു
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.
. സ്കൂൾ പ്രവേശനോത്സവം 2019 .== . 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019
2020-2021സ്കൂൾ വർഷം
2020-2021സ്കൂൾ വർഷം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19 എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020 ജൂൺ ഒന്നിന് പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും അല്പം ആശ്വാസമേകി വിക്ടേഴ്സ് ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു സന്നദ്ധ സംഘടനകൾ സുമനസുകൾ spc അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്, വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
ചിത്രശാല
വഴികാട്ടി
{{#multimaps:9.1183284,76.6581547|zoom=17}}
അവലംബം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38105
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ