"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 371: | വരി 371: | ||
തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ. | തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ. | ||
സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്. | സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്. | ||
കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. | |||
സി.പി.ഒ സുരേഷ് മാഷ്,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. | സി.പി.ഒ സുരേഷ് മാഷ്,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. | ||
| വരി 383: | വരി 381: | ||
* <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b> | * <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b> | ||
“ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു. | “ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്. | ||
മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്. | |||
കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു. | കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു. | ||