"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
Surendranchirammal (സംവാദം | സംഭാവനകൾ)
വരി 441: വരി 441:
== 2017-18 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം  1-6-2017-ന് വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു.==  
== 2017-18 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം  1-6-2017-ന് വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു.==  


==<font color=black>'''പരിസ്ഥിതി ദിനാഘോഷം 2017-2018'''</font>==
സ്കൂൾ പരിസ്ഥിതി ദിനം ജൂൺ 5-ന് തിങ്കളാഴ്ച സ്കൂളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹു:വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ശശികുമാർ അവർകൾ നിർവ്വഹിച്ചു.
'''സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ശ്രീ. ശശികുമാർ സർ ഈ ദിവസം തന്നെ നിർവ്വഹിച്ചു.'''
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിധത്തിൽ SPC അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാംഗങ്ങൾക്കും അധ്യാപകർക്കും മഷിപ്പേന സമ്മാനമായി നൽകി.
ഏറെ അനുകരണിയവും പരിസ്ഥിതി സന്ദേശം പ്രവൃത്തിയിലുടെ നൽകുന്നതായിരുന്നു SPC അംഗങ്ങളായ കുട്ടികളുടെ ഈ പ്രകടനം .
പി.ടി.എ.പ്രസിഡന്റ് ശ്രീ.രാജചന്ദ്രൻ ,ഹെഡ്മിസ്ട്രസ്  ശ്രീമതി.വാസന്തി ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ.ജ്യോതി  എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.


==<font color=black>'''അനുശോചനം'''</font>==
==<font color=black>'''അനുശോചനം'''</font>==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._തിരുവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്