|
|
| വരി 415: |
വരി 415: |
|
| |
|
| സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി. | | സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി. |
|
| |
| == * ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
| |
|
| |
|
| |
| <font color="black"> '''ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്'''
| |
|
| |
| സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്‍ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര്‍ 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.<br> തിരുവാലി ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ HS വിഭാഗം Runners up ആയി.
| |
| 14-10-2018 വെള്ളിയാഴ്ച ഹൈസ്ക്കൂളില്‍ വെച്ച് Hardware പരിശീലനം നടത്തി. ഐ.ടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
| |
|
| |
| '''സയന്‍സ് ക്ലബ്'''
| |
|
| |
| ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
| |
| *സെമിനാര്‍ :വിഷയം :ഗ്രഹണം
| |
| *ക്വിസ് മത്സരം
| |
| സെപ്റ്റംബര്‍ 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു.
| |
|
| |
| '''സാമൂഹ്യശാസ്ത്രക്ലബ്'''
| |
|
| |
| 2018-19 അധ്യയനവര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിർവഹിച്ചു.
| |
| *യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില്‍ ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില്‍ യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
| |
|
| |
| ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച്ക്വിസ് മത്സരം സംഘടിപ്പിച്ചു.
| |
|
| |
|
| |
| '''പരിസ്ഥിതി ക്ലബ്'''
| |
| 2018 ജൂൺ5-നു പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്കൂളിനു മുൻവശത്തിലുള്ള 200 വർഷത്തിൽ പരം പ്രായമുള്ള മുതശ്ശിപ്ലാവിനെ ആദരിക്കുന്ന വ്യത്യസ്തമായ ചടങ് നടന്നു.
| |
|
| |
| സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
| |
| പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍ പരിസ്ഥിതി ക്വിസ് മല്‍സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.
| |
|
| |
| '''ഓണാഘോഷം'''
| |
| ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില്‍ നടന്നു. 9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്‍വ്വേകി.<br>
| |
| സ്വാതന്ത്ര്യദിനാഘോഷം
| |
|
| |
|
| |
| ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്‍ത്തി.
| |
| കഴിഞ്ഞ അധ്യയനവര്‍ഷം പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന പരിപാടി ‘അവാര്‍ഡ് ഫെസ്റ്റ് ″ നടത്തി.<br/>
| |
|
| |
|
| == മാനേജ്മെന്റ്== | | == മാനേജ്മെന്റ്== |