"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 378: | വരി 378: | ||
* ജെ.ആർ.സി. | * ജെ.ആർ.സി. | ||
* ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ് | * ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ് | ||
“ലിറ്റിൽ കൈറ്റ്സ്”.ആരംഭിച്ച 2018-19 അധ്യയന വർഷം തന്നെ ഈ കൂട്ടായ്മ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.2018 സെപ്റ്റംബർ 29 ശനിയാഴ്ച ഇതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മo ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു.“ലിറ്റിൽ കൈറ്റ്സ്”. യൂനിറ്റ് പ്രവർത്തനങ്ങൾ തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജീവമായി നടന്നുവരുന്നു. രണ്ടു ബാച്ച് വിദ്യാർഥികൾ വിജയകരമായി ലിറ്റിൽ കൈറ്റ്സ് പരിശീലനം പൂർത്തിയാക്കി സ്കൂളിനോട് വിട പറഞ്ഞു.രണ്ടുവർഷങ്ങളിലായി ഇവർ സ്കൂളിനായി നിർമ്മിച്ച ഡിജിറ്റൽ മാഗസിനുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും അവർ പ്രവർത്തന മികവ് തെളിയിച്ചു. | |||
മൂന്നും,നാലും ബാച്ചുകൾ (ഒൻപത്(2020-23 ബാച്ച് ), പത്ത്(2019-22 ബാച്ച്) ക്ലാസ്സുകളിൽ ഉള്ളവർ) ഇപ്പോൾ പ്രവർത്തന രംഗത്തുണ്ട്. | |||
കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു. | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* സ്കൂൾ റേഡിയോ ക്ലബ്ബ് | * സ്കൂൾ റേഡിയോ ക്ലബ്ബ് | ||