"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം: സ്കൂൾ ചരിത്രം വിശദീകരണം
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
മുല്ലൂർപ്രദേശത്തെ ഏക സർക്കാർ യു.പി.വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലാതിരുന്ന അക്കാലത്ത് തന്റെ വികലാംഗയായ മകൾ കാർത്ത്യായനിക്ക് വിദ്യാഭ്യാസം ചെയ്യാനാണ് സ്കൂൾ ആംഭിച്ചത്. 18 സെന്റ്‍ ഭൂമിയിൽ വെട്ടുകല്ലുകൊണ്ടുളള ചുമരുകളും  ഓലമേഞ്ഞതുമായ ഒരു ഷെഡിലായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം.
മുല്ലൂർപ്രദേശത്തെ ഏക സർക്കാർ യു.പി.വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. [[കൂടുതൽ അറിയാം...|കൂടുതൽ അറിയാം.]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യൂ.പി.എസ്.മുല്ലൂർ_പനവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്