"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

[[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]

[[പ്രമാണം:38009 23.png|നടുവിൽ|ലഘുചിത്രം]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്. കിഫ്ബി പ്രോജക്ടിന്റെ ഭാഗമായി നമ്മുടെ ഇടമുറിസ്കൂളിനുവേണ്ടി '''3'''കോടി മുതൽ മുടക്കിൽനിർമ്മിക്കുന്ന ഹൈ-ടെക്  സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിൻറെ അവസാന ഘട്ടത്തിലേക്ക്  അടുത്തു കൊണ്ടിരിക്കുകയാണ്.ഇടമുറി സ്കൂളിൻറെ മുഖഛായ തന്നെ മാറ്റുവാനും വരും വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനും ഈ പ്രോജക്ട് നമ്മെ സഹായിക്കും.

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382285" എന്ന താളിൽനിന്ന് ശേഖരിച്ചത്