ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34035HM (സംവാദം | സംഭാവനകൾ)
No edit summary
34035HM (സംവാദം | സംഭാവനകൾ)
No edit summary
വരി 171: വരി 171:

[[പ്രമാണം:34035 IMP 4.jpeg|ലഘുചിത്രം||145x145px]]

ജോസഫ് പോൾ കെ (കോളുതറ കൊച്ചുപറമ്പിൽ)

(റിട്ട. ചീഫ് എഞ്ചീനിയർ - കേരള സംസ്ഥാന ഗ്രാമീണ റോഡ്
വികസന ഏജൻസി)

1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.

[[ജോസഫ് പോൾ കെ |[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPL 6.jpeg|ലഘുചിത്രം||145x145px]]

ഡോ.എം.ആർ വത്സലൻ

(സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്‌സിഡന്റ് ആൻഡ്‌ എമർജൻസി
ഡിപ്പാർട്മെന്റ് ചീഫ് റസിഡന്റ് )

ചേർത്തല മണപ്പുറം സ്വദേശിയായ ഡോ. വത്സലൻ 1974ൽ ആണ് ബഹ്റൈനിൽ എത്തിയത്.

തുടക്കം മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ആണ് പ്രവർത്തിച്ചിരുന്നത്

2012 മുതൽ പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു.

[[പ്രമാണം:34035 IMP 5.jpg|ലഘുചിത്രം||145x145px]]

ഡോ. സിനി ആന്റണി

(ശാസ്ത്രജ്ഞ)

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിനിആന്റണി

സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.

1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.

[[ഡോ. സിനി ആന്റണി|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 IMP 6.jpg|ലഘുചിത്രം||145x145px]]

ഡോ .സിജ ആന്റണി

(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്
ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.

ചെന്നൈ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി
ചെയ്യുന്നു.

[[ഡോ .സിജ ആന്റണി|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPL 8.jpeg|ലഘുചിത്രം||145x145px]]

സംഗീത സദാനന്ദൻ

2007 ൽ സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായി

2021 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ പി എച്ച് ഡി കരസ്ഥമാക്കി

[[പ്രമാണം:34035 IMP 7.jpg|ലഘുചിത്രം||145x145px]]

അനസ് നാസർ(ഡൽഹി യൂണിവേഴ്സിറ്റി സക്കീർ ഹുസൈൻ കോളേജ് ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി)

2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.

ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ

[[അനസ് നാസർ|[കൂടുതൽ അറിയാൻ]]]

[[പ്രമാണം:34035 UPL 9.jpeg|ലഘുചിത്രം||145x145px]]

ഭാഗ്യശ്രീ ടി.ആർ

59-മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  കുച്ചിപ്പുടി ഇനത്തിൽ മൂന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി.

https://youtu.be/HbZMrR_IpKI

[[പ്രമാണം:34035 UPL 10.jpeg|ലഘുചിത്രം||145x145px]]

ജിൽമ ജോണി

കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ എംഎ മോഹിനിയാട്ടം

[[ജിൽമ ജോണി|[കൂടുതൽ അറിയാൻ]]]

നേർക്കാഴ്ച

നേർക്കാഴ്ച

00:26, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

മണപ്പുറം പി.ഒ.

688526

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34035 (സമേതം)
യുഡൈസ് കോഡ്32111001107
വിക്കിഡാറ്റQ87477575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ528
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ988
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. എലിസബത്ത് പോൾ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഷിബു കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അനിത സന്തോഷ്
അവസാനം തിരുത്തിയത്
23-01-202234035HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
കൂടുതൽ അറിയാൻ

മാനേജ്മെന്റ്

34035_Prov_2.jpeg

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് . കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്മെൻ്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ മാനേജ്മെൻ്റ് പ്രാധാന്യം നൽകുന്നു. രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂൾ. റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും റവ.ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സിഎംഐ
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി)

• 1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല താലൂക്കിൽ ചാലിൽ എന്ന സ്ഥലത്ത് മാർ ആന്റണി കരിയിൽ ജനിച്ചു.
• 1977 ഡിസംബർ 27-ന് വൈദികനായി.
• [കൂടുതൽ അറിയാൻ]

ഫാ. വർഗീസ് കോളുതറ സി.എം.ഐ.
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി)

• 2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാൽ നിയമിതനായി.
• പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു.
• [കൂടുതൽ അറിയാൻ]

മാത്യു ജോസഫ് വാര്യംപറമ്പിൽ
(പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

• ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്.
• മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.
• മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.
• [കൂടുതൽ അറിയാൻ]

ജയ്മോൻ ജോർജ്
(മനോരമയുടെ ഹൈക്കോടതി ലേഖകൻ)

• ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.
• മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.
• [കൂടുതൽ അറിയാൻ]

നേർക്കാഴ്ച

==വഴികാട്ടി==
{{#multimaps:9.782546,76.3605813|zoom=18}}