"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്. | സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്. | ||
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് '''ശ്രീ. കെ.ജി.സുകുമാരൻ''' ,'''ശ്രീ പട്ടേരിൽ കൊച്ചു രാമൻ''', തണ്ണിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന '''[[തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് . തണ്ണിത്തോടിന്റെ ശില്പി.|ശ്രീ. തോമസ് വർഗ്ഗീസ്]]''' , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന '''ശ്രീ വി.ജി. വർഗീസ്''' എന്നിവർ. | ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് '''ശ്രീ. കെ.ജി.സുകുമാരൻ''' ,'''ശ്രീ പട്ടേരിൽ കൊച്ചു രാമൻ''', തണ്ണിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന '''[[തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് . തണ്ണിത്തോടിന്റെ ശില്പി.|ശ്രീ. തോമസ് വർഗ്ഗീസ്]]''' , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന '''ശ്രീ വി.ജി. വർഗീസ്''' എന്നിവർ. കൂടുതൽ വായിക്കുക/[[ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ചരിത്രം/ കൂടുതൽ വായിക്കുക/]] | ||
ഭൗതികസൗകര്യങ്ങൾ | |||
* '''65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.'''കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്. | * '''65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.'''കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്. | ||