"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23052 (സംവാദം | സംഭാവനകൾ)
23052 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* ലിറ്റിൽ കൈറ്റ്സ്
  എെടി ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇതിന് നേതൃത്വം വഹിക്കുന്ന കൈറ്റ് മിസ് ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .
* ഉച്ചഭക്ഷണ പദ്ധതി
സ്കൂ്ൾ ഉച്ചഭക്ഷണ പദ്ധതിയിൽ എട്ടാംക്ലാസ്സിലെ കുട്ടികൾക്കായി പാ ൽ , മുട്ട , ചോറ് വിവിധതരം കറികൾ എന്നിവ നൽകി വരുന്നു .
* സ്പോ൪ട്സ് ക്ലബ്
മാ൪ട്ടിൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കായിക പറിശീലനം നൽകി വരുന്നു .ഇവ സ്കൂൾ തലത്തിൽ നിന്നും ഉപജില്ലയിലേക്കും , ജില്ലാ മത്സരത്തിലും  പങ്കെടുപ്പിക്കുന്നു .
* ദിനാചരണങ്ങൾ
മാസകലണ്ടറനുസരിച്ചു വിവിധ ദിനാചരണങ്ങൾ നടത്താറുണ്ട് . പുകയില വിരുദ്ധദിനം , വായനദിനം , കാ൪ഷികദിനം , ഹിരോഷിമ നാഗസാക്കി ദിനം , രക്തദാന ദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ .
*  സ്കൗട്ട് & ഗൈഡ്സ്.
  എല്ലാ വർ‍ഷവും നിരവധി കുട്ടികൾക്ക് രാഷ്ട്ര് പതി പുരസ്ക്കാരങ്ങൾ നേടി ഗ്രേസ് മാർക്കിലൂടെ എസ് എസ് എൽ സി ക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സ്കൗട്ട് &ഗൈഡ്സ് നല്ല രിതിയിലാണ് നടക്കുന്നത്. ഇതിനായി നേതൃത്വം  നൽകുന്നത് ഗൈഡ്സ് ടീച്ച൪ ഗീത കെ  , സ്കൗട്ട് മാസ്റ്റ൪ ര‍‍ഞ്ജിത്ത് മാസ്ററ൪ എന്നിവരാണ്
*  ക്ലാസ് മാഗസിൻ.
വായന ദിനം , വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കലാസൃഷ്ടികൾ ആയ കവിത , കഥ ലേഖനങ്ങൾ ആസ്വാദന കുറിപ്പുകൾ ഉപന്യാസം എന്നിവ    സമാഫരിച്ചു .                                                           
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്,  സോഷ്യൽ ക്ലബ് , ഹെൽത്ത് ക്ലബ്,  ഇക്കോ ക്ലബ് , പരിസ്ഥിതി ക്ലബ് , ലാംഗേജ് ക്ലബ് , കാ൪ഷിക ക്ലബ് , ലഹരി വിമുക്ത ക്ലബ് തുടങ്ങിയ നിരവധിക്ലബുകുൾ ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.
== മാനേജ്മെന്റ15 അംഗങ്ങളടങ്ങിയ പൊതു ജനങ്ങളുടെ ഒരു ട്രസ്ററ് ആണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ മാനേജ൪ ശ്രീ.പൗലോസ് പടിഞ്ഞാറെത്തല അവ൪കള് ആണ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956
/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956
വരി 120: വരി 96:
ശ്രീമതി എം.വത്സല
ശ്രീമതി എം.വത്സല
ശ്രീമതി എ൯. ഗീത
ശ്രീമതി എ൯. ഗീത
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ എന്.വി മാധവന്
ശ്രീ എന്.വി മാധവന്
"https://schoolwiki.in/പി._വി._എസ്സ്._എച്ച്._എസ്സ്._പറപ്പൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്