"എൽ എം എസ് യു പി എസ് കന്റോൺമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43348 (സംവാദം | സംഭാവനകൾ)
(ചെ.) നൂറ്റിപതിനെട്ടു വര്ഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ MLA രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടും മൂന്നു നില കെട്ടിടും ആകാൻ ഫണ്ട് തന്നു എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല .അഞ്ച് ക്ലാസ്സ്‌റൂം ,ഒരു സ്മാർട്ക്ലാസ്സ് റൂം ,ഓഫീസ്‌ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .
43348 (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
== ചരിത്രം                                                                                                                                                                      ==
== ചരിത്രം                                                                                                                                                                      ==


===== പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷനറി  സൊസൈറ്റിയുടെ (LMS) മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരതിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവര്ക് ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷനറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ. പ്രസിദ്ധിയാര്ജിച്ച തിരുവനന്തപുരം മൃഗശാല, കോര്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .        =====
===== പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷനറി  സൊസൈറ്റിയുടെ (LMS) മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരതിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌ മിഷനറി ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോര്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .        =====


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എൽ_എം_എസ്_യു_പി_എസ്_കന്റോൺമെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്