"ജി.വി.എച്ച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20015 (സംവാദം | സംഭാവനകൾ)
front page
20015 (സംവാദം | സംഭാവനകൾ)
front page
വരി 91: വരി 91:
*'''<big>കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.</big> [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]'''
*'''<big>കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.</big> [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''സ്കൗട്ട് & ഗൈഡ്സ്.'''
* '''<big>സ്കൗട്ട് & ഗൈഡ്സ്.</big>'''
'''8,9,10 ക്ലാസുകളിൽ നിന്ന് 32 കുട്ടികൾ ഉൾപ്പെടുന്ന ഒരു സ്കൗട്ട് യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. അൻപത് രാജ്യപുരസ്കാറും നാല് രാഷ്ട്രപതി പുരസ്കാറും ഈ വിദ്യലയത്തിലെ സ്കൗട്ടുകൾ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പ് ലീഡർ : ശ്രീമതി.പാത്തുമ്മക്കുട്ടി(പ്രധാന അധ്യാപിക),യൂണിറ്റ് ലീഡർ : ശ്രീ.അബ്ദുൽ നാസർ.പി,ട്രൂപ്പ് ലീ‍ഡർ. നിഹാൽ .'''
'''<big>കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.</big>'''
* '''ജൂനിയർ റെഡ് ക്രോസ്'''
 
'''2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്,ഗായത്രി ടീച്ചർ എന്നിവർ നേതൃത്വം നല്കുന്നു'''
'''<big>നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.</big>'''
 
'''<big>ഗ്രൂപ്പ്‌ ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)</big>'''
 
'''<big>യൂണിറ്റ് ലീഡർമാർ</big>'''
 
'''<big>1. അബ്ദുൽ നാസർ പി HWB(S)</big>'''
 
'''<big>2. ഫാത്തിമ സുഹറ</big>'''
 
'''<big>3. ഫഹീമ ഇംമ്തിയാസ്</big>'''
 
'''<big>ട്രൂപ് ലീഡർമാർ</big>'''
 
'''<big>മുഹമ്മദ്‌ നഹീം എം</big>'''
 
'''<big>അശ്വതി എം</big>'''
*'''<big>ജൂനിയർ റെഡ് ക്രോസ്</big>'''
'''<big>2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു</big>'''
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==


*'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>'''
'''ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.'''
'''<big>ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.</big>'''


*'''ശാസ്ത്രക്കൂട്ടം'''
*'''<big>ശാസ്ത്രക്കൂട്ടം</big>'''


'''ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.'''
'''<big>ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.</big>'''


*'''ഇ-ലേണിംഗ് ടീം'''
*'''<big>ഇ-ലേണിംഗ് ടീം</big>'''


'''അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
'''<big>അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു</big>'''
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''<br>
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''<br>
[[പ്രമാണം:20015 school emblem.png|പകരം=|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
[[പ്രമാണം:20015 school emblem.png|പകരം=|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
വരി 268: വരി 286:
*
*


 
'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒര യത്നത്തിലാണ് ഈ വിദ്യാലയം</big>'''.
==വഴികാട്ടി==
==വഴികാട്ടി==


വരി 274: വരി 292:
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.863642,76.192793|width=800px|zoom=16}}
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.863642,76.192793|width=800px|zoom=16}}
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''
* <big>'''പട്ടാമ്പി - പെരിന്തൽമണ്ണ  റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി  റോഡിൽ  നിന്നും 200 മീററർ ദൂരത്തിൽ.'''</big>
 
* <big>'''കോഴിക്കോട് എയർപോർട്ടിൽ നിന്ന്  80കി.മി.  അകലം'''</big>
*<big>'''പട്ടാമ്പി റെയിൽവേ  സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ'''</big>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_കൊപ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്