"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[{{PAGENAME}}/നേ൪ക്കാഴ്ച|നേ൪ക്കാഴ്ച]] | <gallery> | ||
* | </gallery>[[{{PAGENAME}}/നേ൪ക്കാഴ്ച|നേ൪ക്കാഴ്ച]] | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* സ്പെഷ്യൽ ക്ലാസുകൾ | |||
*കുട്ടിക്കുട്ടം | *കുട്ടിക്കുട്ടം | ||
*എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം | *എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം | ||
വരി 98: | വരി 99: | ||
*പി.റ്റി. എ. യോഗങ്ങൾ | *പി.റ്റി. എ. യോഗങ്ങൾ | ||
*ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം | *ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം | ||
*വിദ്യാലയ അടുക്കളത്തോട്ടം | *വിദ്യാലയ അടുക്കളത്തോട്ടം <gallery> | ||
പ്രമാണം:38027 1.jpeg | |||
</gallery> | |||
*എൻ.എം.എം.എസ് | *എൻ.എം.എം.എസ് | ||
20:37, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ
വിദ്യാലയമാണ് ഇലന്തൂർ ജി.വി.എച്ച്.എസ്.എസ്
ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ | |
---|---|
വിലാസം | |
ഇലന്തൂർ ഇലന്തൂർ , ഇലന്തൂർ പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 01 - |
വിവരങ്ങൾ | |
ഫോൺ | 0468 2362082 |
ഇമെയിൽ | gvhsselanthoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38027 (സമേതം) |
എച്ച് എസ് എസ് കോഡ് | 03107 |
വി എച്ച് എസ് എസ് കോഡ് | 904006 |
യുഡൈസ് കോഡ് | 32120401007 |
വിക്കിഡാറ്റ | Q87595507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 1 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സലീന കെ എം |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റെജീന എസ് |
വൈസ് പ്രിൻസിപ്പൽ | സലീന കെ എം |
പ്രധാന അദ്ധ്യാപിക | സലീന കെ എം |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ എസ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രാജേഷ് |
അവസാനം തിരുത്തിയത് | |
18-01-2022 | Ghselanthoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== ചരിത്രം ==കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട് . ഇലന്തൂർ ഗവൺമെൻറ് ഹൈസ്കൂളിന് 162 ഈ വർഷത്തെ ചരിത്രമുണ്ട് .പഴയ തിരുവിതാംകൂർ രാജ്യത്ത് പല സ്ഥലങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ച കാലത്ത് കുമ്പഴ പ്രവർത്തി പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയ ഒരു വിദ്യാലയം ആണിത്. വി എം സ്കൂൾ (വെർണാകുലർ മിഡിൽ സ്കൂൾ)എംഎം സ്കൂൾ (മലയാളം മിഡിൽ സ്കൂൾ) യുപിസ്കൂൾ എന്നിങ്ങനെ പല പരിണാമദശതകൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചത് 160 വർഷം തികഞ്ഞ 1964 ആയിരുന്നു. തുടർന്ന് ദേശഭക്തൻ കെ കുമാർജി യുടെ നേതൃത്വത്തിൽ നടത്തിയ സാഹസിക ശ്രമങ്ങളുടെ ഫലമായി ഇതു ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിന്റെയും ,ഇലന്തൂർ ഗ്രാമത്തിൻയും പുരോഗതിക്ക് വേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ സേവനം എന്നും സ്മരണീയമാണ്. കൂടുതൽ വായിക്കക
ഭൗതികസൗകര്യങ്ങൾ
മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സ്കൂളിന്റെ ഒാഫീസ്,ഹൈസ്കൂൾ ക്ലാസുകൾ, വി.എച്ച്.എസ്.സി ക്ലാസുകൾ, ലാബ്,സ്റ്റാഫ് റൂം,ഹയർ സെക്കന്ററി ക്ലാസുകൾ, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂർ ഗവ; കോളേജും ഇപ്പോൾ താല്ക്കാലികമായി പ്രവർത്തിക്കുന്നു.സ്കൂളിൻറെ പ്രധാന കെട്ടിടം കൂടാതെ മൂന്നുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ,മികച്ച ലൈബ്രറി എന്നിവ സ്കൂളിൽ ഉണ്ട്. എട്ടാംക്ലാസ് മുതൽ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി. ഷീടോയ്‌ലറ്റ് ഉൾപ്പെടെയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർലാബിലും ക്ലാസ് മുറികളിലും നെറ്റ് കണക്ഷൻ ലഭ്യമാണ്. ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്ലാസ്റ്റിക് മുക്തമായ ഒരു സ്കൂൾ ക്യാമ്പസ് ഇവിടെയുണ്ട് ചുറ്റുമതിൽ കെട്ടിയ സ്കൂൾ, ശുദ്ധജലം ലഭ്യമാകുന്നതിന് കിണർ ഇവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്
- സ്പെഷ്യൽ ക്ലാസുകൾ
- കുട്ടിക്കുട്ടം
- എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാപരിശീലനം
- എൻ.എം.എം.എസ് പരീക്ഷാപരിശീലനം
- യോഗ പരിശീലനം
- കൗൺസലിങ്
- കരാട്ടേ പരിശീലനം
- പഠനയാത്രകൾ
- അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
- കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
- കലോത്സവ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു
- പി.റ്റി. എ. യോഗങ്ങൾ
- ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം
- വിദ്യാലയ അടുക്കളത്തോട്ടം
-
- എൻ.എം.എം.എസ്
മാനേജ്മെന്റ്
.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | പുണ്ടരീകാക്ഷൻ | 1959-66 |
2 | കെ എം ജേക്കബ് | 1976 |
3 | പി കെ ഗംഗാധരൻ | 1976-78 |
4 | സി എം ഏബ്രഹാം | 1978 |
5 | പിറ്റി ജോൺ | 1978-80 |
6 | അന്നമ്മ ഏബ്രഹാം | 1981-82 |
7 | വി എൻ രാമകൃഷ്ണൻ | 1982-85 |
7 | കെ വി കുര്യൻ | 1986-87 |
8 | സി എം അന്നമ്മ | 1988-89 |
9 | കെ ലില്ലിക്കുട്ടി | 1990 |
10 | പി കെ അoബുജാക്ഷി | 1990-91 |
11 | എം ഗോപിനാഥൻ നായർ | 1991 |
12 | കെ എൻ സദാനന്ദൻ | 1992 |
13 | കെ രാമതീർത്ഥൻ | 1993 |
14 | പി കെ ഗോപിനാഥൻ നായർ | 1994 |
15 | പി ഇ ഏലിയാമ്മ | 1995-96 |
16 | മേരി ഉമ്മൻ | 1997 |
17 | പി ഡി വർഗ്ഗീസ് | 1999 |
18 | സൂസൻ ഫിലിപ്പ് | 1999-2004 |
19 | ഫിലോമിന മാനുവൽ | 2007 |
20 | വിലാസിനി | |
21 | ശ്രീലത | |
22 | ഉഷാകുമാരി | 2015-16 |
23 | ഷാജഹാൻ | 2017-18 |
24 | റോബിൻസ് രാജ് | 2018 |
25 | സിഎൽ സെലിൻ | 2018 |
26 | ശ്രീദേവി | 2018-19 |
27 | ലത പി റ്റി | 2019-20 |
28 | ജോയി വി സക്കറിയ | 2020-21 |
29 | സലീന കെ എം | 2021- |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഉഷാകുമാരി | 2015-16 |
2 | ഷാജഹാൻ | 2017-18 |
3 | റോബിൻസ് രാജ് | 2018 |
4 | സിഎൽ സെലിൻ | 2018 |
5 | ശ്രീദേവി | 2018-19 |
6 | ലത പി റ്റി | 2019-20 |
7 | ജോയി വി സക്കറിയ | 2020-21 |
8 | സലീന കെ എം | 2021- |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | റെജീന എസ് | 2012-13 |
2 | റാണി ഷംസ് | 2013-17 |
3 | റെജീന എസ് | 2017- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | എം ബി സത്യൻ |
2 | സുജ റ്റി ജി |
3 | റ്റിറ്റി ആനി ജോർജ് |
4 | തോമസ് ഉഴുവത്ത് |
5 | സാംസൺ തെക്കേതിൽ |
6 | ഫിലേന്ദ്രൻ |
7 | അജയൻ പി വേലായുധൻ |
8 | വിനയൻ |
9 | സതീഭായി |
10 | ദിലീപ് |
11 | ദിനേഷ് |
12 | ദീജാ കുമാരി |
13 | അന്നതോമസ് |
14 | ഗിരിജാദേവി |
15 | പൊടിയമ്മ |
16 | സജി നൈനാൻ |
17 | തങ്കമ്മ |
18 | സാം ചെമ്പകത്തിൽ |
19 | ഉമേഷ് പി നായർ |
20 | അശോകൻ |
21 | ജയൻ പി ദാസ് |
22 | റ്റി ജി സുമ |
23 | ലേഖ ജോൺ |
24 | ഷീജാ പത്മം |
25 | ശ്രീലത |
26 | അനു ലക്ഷമി |
27 | ശ്രീദേവി |
28 | ഹരി |
29 | ദീപാ കുമാരി |
30 | പ്രസന്നൻ പി കെ |
31 | പീയൂഷ് |
32 | വിജയൻ എസ് വി |
33 | മുരളീധരൻ നായർ |
- ചിത്രശാല
വഴികാട്ടി
- ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
- പത്തനംതിട്ട ബസ്റ്റാന്റിൽ നിന്നും 11 കിലോമീറ്റർ
- കോഴഞ്ചേരി ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ
- പത്തനംതിട്ട - കോഴഞ്ചേരി റൂട്ടിൽ നെടുവേലി ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ
===വഴികാട്ടി===
{{#multimaps:9.2980,76.7292| zoom=13}}