"സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ഷാജി വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജി വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=schooljpg.jpg ‎|  
|സ്കൂൾ ചിത്രം=32021-പ്രൊഫൈൽ .jpeg|  
|size=350px
|size=350px
|caption=
|caption=

16:50, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ ഉമിക്കുപ്പ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ ഉമിക്കുപ്പ.

സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ
വിലാസം
ഉമിക്കുപ്പ

ഇടകടത്തി പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതംജൂൺ - 1979
വിവരങ്ങൾ
ഫോൺ04828 214274
ഇമെയിൽstmaryumikuppa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32021 (സമേതം)
യുഡൈസ് കോഡ്32100400522
വിക്കിഡാറ്റQ87659060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ275
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സി. ജെ
പി.ടി.എ. പ്രസിഡണ്ട്ഷാജി വർഗീസ്
അവസാനം തിരുത്തിയത്
17-01-202232021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉമിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂൺ12-ാംതിയതി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവർത്തനംആരംഭിച്ചു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1. 3 ഏക്കർ ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹൃദ ക്ലാസ് റൂം 4. നീന്തല് പരിശീലന വേദികൾ 5.മൾട്ടിമീഡിയ ക്ലാസ്സ് റൂം 6. ലൈബ്രറി 7. സുസജ്ജമായ സയൻസ് ലാബ്, 8.കമ്പ്യൂട്ടർ ലാബ് 9.സി.ഡി ലൈബ്രറി 10. സ്മാർട്ട് ക്ലാസ്റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്‌

കാഞ്ഞിരപ്പള്ളി -കോർപ്പറേറ്റ് മാനേജ്‌മെന്റ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 ഒ.ജെ. ജോസഫ്
2 കെ. ജോസഫ് ദേവസ്യ
3 എം. ജേക്കബ് സെബാസ്റ്റ്യന്
4 സി. ഫിലൊമിന എബ്രഹാം
5 പി. ഒ. ജോണ്
6 മാത്യ സെബസ്റ്റ്യന്
7 ത്രെസ്യമ്മ ചാക്കോ
8
9
10
11
12
13

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി