സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/ഗ്രന്ഥശാല
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ സജ്ജമാണ്. ഏകദേശം 2500 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ക്ലാസുകൾ വഴി പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി നൽകുകയും വായനാ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.