സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്വതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തുന്നു
"പുത്തനുടുപ്പും പുസ്തകവും"  എസ്.പി.സി കുട്ടികൾ ശേഖരിച്ച സാധനങ്ങൾ അഗതിമന്ദിരങ്ങളിലേയ്ക്ക്
എസ്.പി.സി കേഡറ്റ്സ് വ്യായാമ പരിശീലനത്തിൽ
എസ്.പി.സി കുട്ടികൾ പരേഡ് പരിശീലനത്തിൽ
ക്രിസ്തുമസ് ക്യാമ്പ് പതാക ഉയർത്തൽ
സ്കൂൾ പ്രവേശനോത്സവം എസ് പി സി-യുടെ  നേതൃത്വത്തിൽ

സംസ്ഥാന ആഭ്യന്തര വകുപ്പും, വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2010-ൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തുടങ്ങിയ പദ്ധതിയാണ് എസ്. പി. സി.പൗരബോധവും, സാമൂഹികപ്രതിബദ്ധതയും, സേവനമനോഭാവവും . സഹജീവി സ്നേഹവും പ്രകൃതി സ്നേഹവും ഉള്ള ഉത്തമവിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. നമ്മുടെ സ്കൂളിൽ 2014 മുതൽ എസ്. പി. സി പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.ഒരു വർഷം 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയുമാണ് ഇതിൽ ചേർക്കുന്നത്.

ജൂൺ 5 ലോക പരിസ്ഥിതി ദിനം