"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 121: | വരി 121: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="10. | <googlemap version="0.9" lat="10.854505603711912" lon="75.98378604342766" zoom="17"> | ||
10.849307, 75.981826 | 10.849307, 75.981826 | ||
10.854286, 75.983688 | 10.854286, 75.983688 | ||
12:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ | |
|---|---|
*********** | |
| വിലാസം | |
തവനൂർ തവനൂർ പി.ഒ. , 679573 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1960 |
| വിവരങ്ങൾ | |
| ഫോൺ | 0494 2687899 |
| ഇമെയിൽ | kmgvhss@gmail.com |
| വെബ്‍സൈറ്റ് | www.kmgvhss.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19032 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11165 |
| വി എച്ച് എസ് എസ് കോഡ് | 910002 |
| യുഡൈസ് കോഡ് | 32050700320 |
| വിക്കിഡാറ്റ | Q64563673 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 438 |
| പെൺകുട്ടികൾ | 457 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 176 |
| പെൺകുട്ടികൾ | 196 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 66 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗോപി വി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത ഗണപതി |
| പ്രധാന അദ്ധ്യാപകൻ | പ്രേംരാജ്. എ സി |
| പി.ടി.എ. പ്രസിഡണ്ട് | രഘുനന്ദൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിനിത |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 19032 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം
ചരിത്രം
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. കൂടുതൽ വായിക്കുക >>>



ഭൗതികസൗകര്യങ്ങൾ

1. കമ്പ്യൂട്ടർ ലാബ് (totally networked)
2. ഹൈസ്‌കൂൾ വിഭാഗത്തിന് മാത്രം 30 കമ്പ്യൂ`റുകൾ
3. 6 ചാനൽ സൗണ്ട സിസ്റ്റത്തോടുകൂടിയ മൾട്ടിമീഡിയ തിയ്യേറ്റർ)
4. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി
5. ഹയർ സെക്കന്റരിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്.
6. എഡ്യൂ-സാറ്റ് വിക്‌ടേഴ്‌സ് ചാനൽ (rot)
7. കേളപ്പജിയുടെ അപൂർവ്വ പുസ്‌തകങ്ങൾ അടങ്ങിയ ലൈബ്രറി.
8. വി.എച്ച്.എസ്.ഇ. വിഭാഗത്തിന് വിശാലമായ പാടശേഖരം.

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്. എസ്. എസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- ഗാലറി
- നേർക്കാഴ്ച
മാനേജ്മെന്റ്
govt.school
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : to be added
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
to be added
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.854505603711912" lon="75.98378604342766" zoom="17"> 10.849307, 75.981826 10.854286, 75.983688 </googlemap> KMGVHSS, TAVANUR </googlemap>
- ഗൂഗിൾ മാപ്പ്, 300 x 300 size മാത്രം നൽകുക.
തുടർകണ്ണികൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19032
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ