"ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 99: വരി 99:
ഉള്ളടക്കം[മറയ്ക്കുക]
ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം==
==ചരിത്രം==
'''ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ‍‍ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]'''  
'''ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ‍‍ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]'''
 
'''ശാരദാവിലാസിനി സമാജം രൂപീകരിക്കുന്നതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ചത് കളത്തൂർ വൈദ്യർ, മുരുപ്പേൽ ആശാൻ, കുമാരവിലാസം അയ്യപ്പൻ എന്നിവരാണ്. അയിത്തവും അനാചാരവും കൊടികുത്തി വാഴുന്ന കാലം വഴി നടക്കുവാനോ, ക്ഷേത്രത്തിൽ കയറുവാനോ,മാറു മറക്കുവാനോ താഴ്ന്ന ജാതിക്കാരന് പറ്റാത്ത അവസ്ഥ.അ‍‍ങ്ങനെയുള്ള ഒരു ജനതയെ അക്ഷരം കൂട്ടി വായിക്കാൻ മുൻകൈ എടുത്ത മുരുപ്പേലാശാൻ കുമ്പുളുങ്കൽ, പുത്തേഴം എന്നീ പ്രദേശങ്ങളിൽ രണ്ട് കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. കുരിശുമുട്ട,ചുഴന,തടിയൂർ,പുത്തേഴം,വെള്ളിയറ,തേപ്പുകല്ലുങ്കൽ, കാഞ്ഞീറ്റുകര,കുരീലയ്യം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു ശാരദവിലാസിനി ഈഴവസമാജം. ഈ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ആശാന്റെ പാഠശാലയിൽ പഠിക്കാനെത്തുമായിരുന്നു.'''
 
'''1099-ൽ വെള്ളപ്പൊക്കത്തിൽ പുത്തേഴത്തു സ്ഥാപിച്ചിരുന്ന കുടിപ്പള്ളിക്കൂടം നിലംപൊത്തി. പഠിക്കാനായി ചെറുകോൽപ്പുഴയിലെ പെൺപള്ളിക്കൂടത്തിൽ പോകേണ്ടിവന്നു. യാത്രാ ദുരിതം കാരണം പലരും പഠിപ്പുനിർത്തി.ഈ സാഹചര്യത്തിൽ സമാജം വക അറുപത് സെന്റിൽ ഇരുപത് സെന്റ് സ്ഥലത്ത് കുമാര വിലാസം അയ്യപ്പൻ, തൈക്കൂട്ടിൽ വേഗയുധൻ, മേമുറി കൃഷ്ണൻ വൈദ്യൻ, ചരിവിൽ നാരായണൻ, ചിറക്കുഴി ശങ്കരപ്ണിക്കർ, പാലയ്ക്കൽ കൊച്ചുകുഞ്ഞ്, പുത്തേഴത്ത് ശങ്കരൻ തുടങ്ങിയ മഹാരഥന്മാരുടെ ശ്രമഫലമായി ഒരു സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജരായി മേമുറി ക‍‍ൃഷ്ണ വൈദ്യരെ നിയമിച്ചു. കൊല്ലവർഷം 1103(1927)-ൽ ശാരദവിലാസം ലോവർ പ്രൈമറി സ്കൂളിന് സർക്കാർ അംഗീകാരം കിട്ടി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആരംഭിച്ചു.'''
 
'''അക്കാലത്ത് സ്കൂൾ നടത്തിക്കൊണ്ട് പോകുന്നത് അത്യന്തം ശ്രമകരമായ ഒരു ജോലി ആയിരുന്നു. വർഷം തോറും സ്കൂൾ കെട്ടിമേയുന്നതിനും ഗ്രാന്റ് ലഭിക്കുന്നതിനും വലിയ പ്രയാസം നേരിട്ടു. ഉഗ്രപ്രതാപിയായ സർ.സി.പി രാമസ്വാമി  അയ്യരുടെ ഭരണകാലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്കൂളുകൾ ഏറ്റെടുക്കുന്നതാണ് എന്ന സർക്കാർ ഉത്തരവ് ഇറങ്ങി. ഈ സാഹചര്യത്തിൽ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിന് മാനേജ്മെന്റ് നിർബന്ധിതരായി. അങ്ങനെ 1123 തുലാം ഒന്നാം തീയതി 1947 സ്കൂളും 20 സെന്റ് സ്ഥലവും അധ്യാപകരേയും ഉൾപ്പെടെ ഒരു ചക്രത്തിന് സർക്കാരിന് സറണ്ടർ ചെയ്തു. ഈഴവ സമാജത്തിന്റെ വകമായിരുന്ന ശാരദാവിലാസിനി ലോവർ പ്രൈമറി സ്കൂൾ അങ്ങനെ ഗവൺമെന്റ് ശാരദാവിലാസം പ്രൈമറി സ്കൂളായി മാറി.'''
 
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
==മികവുകൾ==
==മികവുകൾ==

14:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര
വിലാസം
കാഞ്ഞീറ്റുകര

അയിരൂർ നോർത്ത് പി ഒ
,
അയിരൂർ നോർത്ത് പി ഒ പി.ഒ.
,
689612
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04735 230938
ഇമെയിൽgovtsvlpschoolkanjeettukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37602 (സമേതം)
യുഡൈസ് കോഡ്32120601503
വിക്കിഡാറ്റQ87594968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല റ്റി എസ്
പി.ടി.എ. പ്രസിഡണ്ട്അനുരാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ പ്രമോദ്
അവസാനം തിരുത്തിയത്
14-01-202237602



ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര
പ്രമാണം:മാനത്തെ മേഘങ്ങൾ.jpg
വിലാസം
വെണ്ണിക്കുളം

വെണ്ണിക്കുളം പി.ഒ,
പത്തനംതിട്ട
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04692650555
ഇമെയിൽstbehanansvennikulam@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്37053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഉഷ മാത്യു
പ്രധാന അദ്ധ്യാപകൻശ്രീമതി മറിയം റ്റി പണിക്കർ
അവസാനം തിരുത്തിയത്
14-01-202237602
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ‍‍ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി