ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര | |
|---|---|
| വിലാസം | |
കാഞ്ഞീറ്റുകര അയിരൂർ നോർത്ത് പി ഒ പി.ഒ. , 689612 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04735 230938 |
| ഇമെയിൽ | govtsvlpschoolkanjeettukara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37602 (സമേതം) |
| യുഡൈസ് കോഡ് | 32120601503 |
| വിക്കിഡാറ്റ | Q87594968 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | വെണ്ണിക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 3 |
| ആകെ വിദ്യാർത്ഥികൾ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശശികല റ്റി എസ് |
| പി.ടി.എ. പ്രസിഡണ്ട് | സൂര്യ സുനീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ പ്രസാദ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ പുത്തേഴം എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശാരദാവിലാസം ലോവർ പ്രൈമറി സ്കൂൾ കാഞ്ഞീറ്റുകര.
ചരിത്രം
ശാരദാവിലാസം ഈഴവസമാജത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഇന്ന് സർക്കാർ സ്കൂളായി മാറിയ ശാരദവിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
ശ്രീശങ്കരോദയ മഹാദേവക്ഷേത്രത്തിന് സമീപം ശാന്തമായ പ്രദേശത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ന്യൂതന സാങ്കേതികവിദ്യയുടെ ഭാഗമായുള്ള ഹൈട്ടെക് ക്ലാസ്സ് മുറികൾ.കൂടുതൽ വായിക്കുക
മികവുകൾ
- എൽ.എസ്.എസ് പരിശീലനം
- ഓൺലൈൻ ക്ലാസ്സുകൾ
- പഠന യാത്രകൾ
- വിവിധ രചനാ മത്സരങ്ങളിൽ സ്കൂളിന്റെ പങ്കാളിത്വം ഉറപ്പുവരുത്തൽ
- ഇംഗ്ലീഷ് അസംബ്ലി
മുൻസാരഥികൾ
ആദ്യ പ്രഥമാധ്യാപകൻ -ചരുവിൽ കൊച്ചുകുഞ്ഞ്കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- പ്രശസ്ത കാർഡിയോളജിസ്റ്റ് - ഡോ.എസ്. ശുഭലാൽ
- ഫുഡ്ബോൾ താരം - കാർത്തികേയൻ
- പത്തനംതിട്ട ജില്ല കഥകളി ക്ലബ്ബ് സെക്രട്ടറി - വി.ആർ. വിമൽ രാജ് കൂടുതൽ വായിക്കുക
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം കൂടുതൽ വായിക്കുക
അധ്യാപകർ
| നമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | ശശികല റ്റി.എസ് | പ്രധാന അധ്യാപിക |
| 2 | ഗോകുൽ ഗോപിനാഥ് | സീനിയർ അസിസ്റ്റൻറ് |
| 3 | ഭാവന എസ് കൃഷ്‌ണൻ | എൽ.പി.എസ്.എ |
| 4 | രശ്മി എം സോമൻ | എൽ.പി.എസ്.എ |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- യോഗാ പരിശീലനം
- ബാലസഭ കൂടുതൽ വായിക്കുക
ക്ളബുകൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ് കൂടുതൽ വായിക്കുക
സ്കൂൾ ഫോട്ടോകൾ
-
സ്മാർട്ട് എനർജി ചിത്രരചന
-
പ്രീപൈമറി
-
ഉല്ലാസഗണിതം
-
സമ്പൂർണ്ണ ഹൈടക് പ്രഖ്യാപനം
-
വായനാ വസന്തം
-
തിരികെ സ്കൂളിലേക്ക് നവംബർ 1
- സ്വാതന്ത്ര്യദിനാഘോഷം 2023-24
-
-
-
-
-
- യോഗാ ക്ലാസ്സ് 2023-24
-
-
-
-
- സ്കൂൾ ക്രിസ്തുമസ് ആഘോഷം 2023-24
-
-
-
-
- ഭാഷോത്സവം,പത്രപ്രകാശനം
-
-
-
- സ്കൂൾ വാർഷികം 2023-24
-
-
-
-
-
-
-
-
-
-
-
വഴികാട്ടി
കോഴഞ്ചേരി > ചെറുകോൽപ്പുഴ > പുത്തേഴം
തടിയൂർ >കാവുംമുക്ക്> പുത്തേഴം
തീയാടിക്കൽ > ഇടത്രാമൺ> പുത്തേഴം
കടയാർ>പുത്തേഴം