"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63: വരി 63:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
  '''57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര  നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ  ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.'''

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
* പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം
* മികച്ച അധ്യയനം
* കലാ-കായിക പരിശീലനം
* ശുദ്ധമായ കുടിവെള്ളം
* ആധുനിക പാചകപ്പുര
* വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ
* ആകർഷകമായ കിഡ്സ് പാർക്ക്
* മനോഹരമായ പൂന്തോട്ടം
* ശാസ്ത്ര വിസ്മയ പാർക്ക്
* ഇന്റർനെറ്റ് സൗകര്യത്തോട‍ു ക‍ൂടിയ ഐ.സി.ടി. പഠന ലാബ്
* മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും
* വിശാലമായ കളിസ്ഥലം
* ജൈവ പച്ചക്കറിത്തോട്ടം
* ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ
 
'''മനോഹരവും,ശാന്തവും ,ശുദ്ധവും ,പ്രകൃതിയോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.നാലു പ്രധാന കെട്ടിടങ്ങളും കമ്പ്യൂട്ടർ റൂമും ചേരുന്നതാണ് സ്കൂൾ സമുച്ചയം.സ്കൂൾ ഓഫീസും ലൈബ്രറിയും ഉൾപ്പെടുന്ന  കെട്ടിടത്തിന് അഭിമുഖമായിട്ടാണ് മറ്റു കെട്ടിടങ്ങളുടെ സ്ഥാനം.പ്രധാന കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ടൈൽസ് പാകിയിട്ടുണ്ട്.സ്കൂൾ മുറ്റത്തിന്റെ പ്രധാന ഭാഗത്ത് തറയോടും പാകിയിട്ടുണ്ട്.ഗേൾ ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും,യൂറിനലുകളുംസ്കൂൾ കെട്ടിടങ്ങൾക്കു വടക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/ജി_യു_പി_എസ്_വെള്ളംകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്