*[[പ്രമാണം:34044 JRC.jpg|ലഘുചിത്രം]][[ജൂനിയർ റെഡ് ക്രോസ്|GHS MANNANCHERRY/ജൂനി]]<!-- മണ്ണഞ്ചേരി ഗവൺമെൻറ് ഹൈ സ്കൂളിലെ ജെ ആർ സി വിഭാഗം നടത്തിയ പ്രവർത്തനങ്ങൾ പ്രവർത്തനം 1 കോവി ഡ് എന്ന മഹാമാരി നമ്മളിലെല്ലാം ഭീതി നിറച്ച കാലഘട്ടത്തിൽ ജെ ആർ സി യിലെ കുഞ്ഞുങ്ങൾ മറ്റുള്ളവർക്ക് താങ്ങും തണലുമായി നിന്ന് പല പ്രവർത്തനങ്ങളും നടത്തി.അവരെല്ലാവരും ഒത്തൊരുമയോടെ നിന്ന് മാസ്ക്കുകൾ നിർമ്മിക്കുകയും അത് സമൂഹത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ എല്ലാം വിതരണം ചെയ്യുകയും ചെയ്തു. -->[[ജൂനിയർ റെഡ് ക്രോസ്|യർ റെഡ് ക്രോസ്സ്]]
*[[പ്രമാണം:Logo 34044.png|പകരം=|ലഘുചിത്രം]][[ജൂനിയർ റെഡ് ക്രോസ്|GHS MANNANCHERRY/ജൂനി]]<!-- മണ്ണഞ്ചേരി ഗവൺമെൻറ് ഹൈ സ്കൂളിലെ ജെ ആർ സി വിഭാഗം നടത്തിയ പ്രവർത്തനങ്ങൾ പ്രവർത്തനം 1 കോവി ഡ് എന്ന മഹാമാരി നമ്മളിലെല്ലാം ഭീതി നിറച്ച കാലഘട്ടത്തിൽ ജെ ആർ സി യിലെ കുഞ്ഞുങ്ങൾ മറ്റുള്ളവർക്ക് താങ്ങും തണലുമായി നിന്ന് പല പ്രവർത്തനങ്ങളും നടത്തി.അവരെല്ലാവരും ഒത്തൊരുമയോടെ നിന്ന് മാസ്ക്കുകൾ നിർമ്മിക്കുകയും അത് സമൂഹത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ എല്ലാം വിതരണം ചെയ്യുകയും ചെയ്തു. -->[[ജൂനിയർ റെഡ് ക്രോസ്|യർ റെഡ് ക്രോസ്സ്]]
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54
1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46
ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം