ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സ്പോർട്സ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |


കായികരംഗം
2018-2019 മുതൽ കായിക രംഗത്തു മന്നഞ്ചേരി govt ഹൈസ്കൂൾ കുട്ടികൾ വളരെ നല്ല രീതിയിൽ ഉള്ള പ്രകടനമാ ണ് കാഴ്ച വച്ചിരിക്കുന്നത്. സബ് ജില്ലാ റവന്യൂ ജില്ലാ സംസ്ഥാന തല മത്സരത്തിൽ ധാരാളം സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.പ്രധാന മായും 2018 ൽ നടന്ന ഹാൻഡ് ബോൾ ജില്ലാതലമത്സരത്തിൽ വിന്നർ ആയിരുന്നു.സംസ്ഥാന തലത്തിൽ പങ്കെടുക്കുക യും ചെയ്തു.2019-20 ൽ ഹാൻഡ് ബോൾ സംസ്ഥാന തല മത്സരത്തിൽ ഹഷ്‌ന ഹാഷിം ,അമയാ എന്നീ കുട്ടികൾ ആലപ്പുഴ ജില്ലാ ടീം മിൽ ഉൾപ്പെടുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതുകൂടാതെ സ്‌പെക്ടക്രൗ അതിലേറ്റിക്സ് kho kho എന്നീ മത്സരങ്ങളിലും വളരെ നല്ലരീതിയിൽ ഉള്ള പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.സ്‌പെക്ടക്രൗ സംസ്ഥാന തലത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ആൺകുട്ടികളുട വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.