ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

12 /8/2025 സ്കൂൾ ആനുവൽ സ്പോർട്സ് നടത്തി. ഇതിൻെറ ഭാഗമായുള്ള ദീപശിഖ പ്രയാണം മണ്ണഞ്ചേരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച കാവുങ്കൽ ഗ്രാമീണ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തത് അഡ്വക്കേറ്റ് ആർ റിയാസ് ആയിരുന്നു. ഹൗസ് തിരിചുള്ള അതായത് റെഡ് ഹൗസ്, ബ്ലൂ ഹൗസ്, ഗ്രീൻഹൗസ്, യെല്ലോ ഹൗസ്, എന്നീ ഹൗസുകളിലുള്ള കുട്ടികൾ അവരുടെ ജേഴ്‌സി ധരിച്ചുകൊണ്ട് ദീപശിഖ പ്രയാണത്തിൽ പങ്കെട‍ുത്ത‍ു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റ് നടത്തി. ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനത്ത‍ും, റെഡ് ഹൗസ് രണ്ടാം സ്ഥാനവ‍ും

യെല്ലോ ഹൗസ് മ‍ൂന്നാം സ്ഥാനവ‍ും നേടി. കുട്ടികൾക്ക് സർട്ടിഫിക്കറ്റ‍ുകള‍ും മെഡലുകള‍ും നൽകി വിക്റ്ററി സെറിമണി ആഘോഷിച്ച‍ു.

ചേർത്തല ഉപജീല്ലാ SPORTS MEET 2025

മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച് 23 മെഡലുകൾ കരസ്ഥമാക്കിയ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ആദിത്യ അജി.(4 gold,10 silver,9 bronz)