ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മാലിന്യമുക്ത കേരളം ഹരിത കേരളം ക്യാമ്പിൻെറ ഭാഗമായി
സ്കൂളിൽ നടപ്പിലാക്കിയ സാനിറ്ററി പാഡ് ഡിസ്പോസൽ ഇൻസിനേറ്റർ



IT LAB INAGURATION 2025
മണ്ണഞ്ചരി പഞ്ചായത്തിൽ നിന്നും ലഭിച്ച കെട്ടിടപുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയ IT LAB ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ബഹുമാനപ്പെട്ട അഡ്വ. ആർ റിയാസ് നിർവ്വഹിച്ചു
2025 ഒക്ടോബർ 13ആം തീയതി ആലപ്പുഴ സൗത്ത് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഒരു ഇൻസിനേറ്റർ നൽകി. ഇതോടനുബന്ധിച്ച ചടങ്ങിൽ ഡോക്ടർ പ്രശാന്ത് ആർത്തവ സൈക്കിളുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നൽകുകയും ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുകയും ചെയ്തു. തുടർന്ന് എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമോദനം നൽകുകയും ഇങ്ങനെ ഒരു സഹായം നൽകിയതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു