ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38073 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl| Bethany Ashram H.S Cherukulanji}}
{{prettyurl| Bethany Ashram H.S Cherukulanji}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
<gallery>
 
Bu.png
</gallery>
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
വരി 64: വരി 62:
}}  
}}  


{{Infobox school
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|പേര്=ബഥനി ആശ്രമം ഹൈസ്കൂൾ
|സ്ഥലപ്പേര്=ചെറുകുളഞ്ഞി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38073
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ചെറുകുളഞ്ഞി പി.ഒ <br/>റാന്നി
|പിൻ കോഡ്=689673
|സ്കൂൾ ഫോൺ=04735 206505
|സ്കൂൾ ഇമെയിൽ=bethanyasram2009@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=പത്തനംതിട്ട
|ഭരണം വിഭാഗം=സർക്കാർ‌
<!-- ‍ - പൊതു വിദ്യാലയം  - ‍ -  -->
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2=‍L.P
|പഠന വിഭാഗങ്ങൾ3=‍U.P
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം=383
|പെൺകുട്ടികളുടെ എണ്ണം=354
|വിദ്യാർത്ഥികളുടെ എണ്ണം=737
|അദ്ധ്യാപകരുടെ എണ്ണം=32
|പ്രധാന അദ്ധ്യാപകൻ= ശ്രീമതി.കലാ വി. പണിക്കർ
|പി.ടി.ഏ. പ്രസിഡണ്ട്= ശ്രി.അശോകൻ കാര്യാട്ട്
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
|ഗ്രേഡ്=7
|സ്കൂൾ ചിത്രം=School.b.jpeg
|സ്കൂൾ ചിത്രം=School.b.jpeg
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
''' <font color = red> BETHANY ASHRAM HIGH SCHOOL CHERUKULANJI''' </font>
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><font color=black>
1957 -ൽ  ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ  ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.
== <font color= black> '''ചരിത്രം''' ==
== <font color= black> '''ചരിത്രം''' ==
 
1957 -ൽ  ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ  ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
'''പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.
'''പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.


വരി 117: വരി 72:
'''
'''


== <font color = black> '''മാനേജ്മെന്റ്''' ==
'''മാനേജ്മെന്റ്'''  
<gallery>Mariadas.jpeg </gallery> ''''''വെരി.റവ.ഫാ. ജോസ് മരിയദാസ് ഒ.ഐ.സി''''''
<gallery>Mariadas.jpeg </gallery> ''''''വെരി.റവ.ഫാ. ജോസ് മരിയദാസ് ഒ.ഐ.സി''''''
'''(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി  നവജ്യോതി പ്രൊവിൻസ്)'''
'''(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി  നവജ്യോതി പ്രൊവിൻസ്)'''
<gallery> Ka.jpg</gallery> ''''''ശ്രീമതി. കലാ വി പണിക്കർ''''''  '''(പ്രധാനഅദ്ധ്യാപിക)'''
<gallery> Ka.jpg</gallery> ''''''ശ്രീമതി. കലാ വി പണിക്കർ''''''  '''(പ്രധാനഅദ്ധ്യാപിക)'''


== <font color = black> '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


''''''വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ  
''''''വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ  
വരി 143: വരി 98:
=='''അദ്ധ്യാപകർ''' ==
=='''അദ്ധ്യാപകർ''' ==


=='''ഹൈസ്കൂൾ വിഭാഗം''' ==
'''ഹൈസ്കൂൾ വിഭാഗം'''  


ശ്രീമതി. ബിന്ദു മാണി (ഹിന്ദി)  (സീനിയർ അസ്സിസ്റ്റന്റ്)
ശ്രീമതി. ബിന്ദു മാണി (ഹിന്ദി)  (സീനിയർ അസ്സിസ്റ്റന്റ്)
വരി 169: വരി 124:
ശ്രീമതി. റാണി സി എസ് (മ്യൂസിക് )
ശ്രീമതി. റാണി സി എസ് (മ്യൂസിക് )


=='''യു പി വിഭാഗം'''==
'''യു പി വിഭാഗം'''


ഫാ.ദിപിൻ ജോസഫ് ജോൺ OIC
ഫാ.ദിപിൻ ജോസഫ് ജോൺ OIC
വരി 191: വരി 146:
മിസ്.ജറീന ജോം
മിസ്.ജറീന ജോം


=='''എൽ പി വിഭാഗം'''==
'''എൽ പി വിഭാഗം'''


ശ്രീമതി.റീന വർഗീസ്
ശ്രീമതി.റീന വർഗീസ്
വരി 290: വരി 245:
|}
|}


== <font color = black ,font size 36> '''പച്ചത്തുരുത്ത് 2020''' </font>==
<font color = black ,font size 36> '''പച്ചത്തുരുത്ത് 2020''' </font>


'''2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന്‌ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.'''
'''2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന്‌ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.'''


== <font color = black ,font size 36> '''കുട്ടിക്കൂട്ടം  2020''' </font>==
<font color = black ,font size 36> '''കുട്ടിക്കൂട്ടം  2020''' </font
'''മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട്  കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന '''"സഹപാഠിക്ക് ഒരു സ്നേഹവീട്''''' പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക്  നിർമ്മിച്ചുനല്കി.'''
'''മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട്  കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന '''"സഹപാഠിക്ക് ഒരു സ്നേഹവീട്''''' പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക്  നിർമ്മിച്ചുനല്കി.'''


== <font color = black ,font size 36> '''സ്കൂൾ മാഗസിൻ  2020''' </font>==
<font color = black ,font size 36> '''സ്കൂൾ മാഗസിൻ  2020''' </font>
[https://online.fliphtml5.com/hvpee/kvjw/അതിജീവനത്തിന്റെ%20ചായക്കൂട്ടുകൾ അതിജീവനത്തിന്റെ ചായക്കൂട്ടുകൾ]
[https://online.fliphtml5.com/hvpee/kvjw/അതിജീവനത്തിന്റെ%20ചായക്കൂട്ടുകൾ അതിജീവനത്തിന്റെ ചായക്കൂട്ടുകൾ]


വരി 325: വരി 280:
</gallery>
</gallery>


== <font color= magneta,font size 36> ഗാന്ധി ജയന്തി ആഘോഷങ്ങൾ  2019 </font>==
<font color= magneta,font size 36> ഗാന്ധി ജയന്തി ആഘോഷങ്ങൾ  2019 </font>
<font color = blue> ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.</font>
<font color = blue> ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.</font>
<gallery>
<gallery>
വരി 340: വരി 295:
Jk6.jpg
Jk6.jpg
</gallery>
</gallery>
== <font color= magneta,font size 36> പ്രകൃതി സംരക്ഷണ ദിനം    2019 </font>==
<font color= magneta,font size 36> പ്രകൃതി സംരക്ഷണ ദിനം    2019 </font>
<gallery>
<gallery>
Pp1.jpg
Pp1.jpg
വരി 348: വരി 303:
</gallery>
</gallery>


== <font color= indigo,font size 36>പ്രവേശനോത്സവം 2019 </font>==
<font color= indigo,font size 36>പ്രവേശനോത്സവം 2019 </font>
<gallery>
<gallery>
Pre1.jpeg
Pre1.jpeg

22:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

ചെറുകുളഞ്ഞി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1957
വിവരങ്ങൾ
ഫോൺ04735 206505
ഇമെയിൽbethanyasram2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്38073 (സമേതം)
യുഡൈസ് കോഡ്32120801919
വിക്കിഡാറ്റQ87596025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ441
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ834
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ834
അദ്ധ്യാപകർ30
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ834
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. കലാ വി പണിക്കർ
പി.ടി.എ. പ്രസിഡണ്ട്എബ്രഹാം മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സജിത വിപിൻ
അവസാനം തിരുത്തിയത്
27-01-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ




|സ്കൂൾ ചിത്രം=School.b.jpeg }}

ചരിത്രം

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

മാനേജ്മെന്റ്

'വെരി.റവ.ഫാ. ജോസ് മരിയദാസ് ഒ.ഐ.സി'

(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി നവജ്യോതി പ്രൊവിൻസ്)

'ശ്രീമതി. കലാ വി പണിക്കർ' (പ്രധാനഅദ്ധ്യാപിക)

ഭൗതികസൗകര്യങ്ങൾ

'വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ

Hi Tech ക്ലാസ്സ് മുറികൾ

കംപ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബുകൾ
  • ജുണിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൂൾ ബാന്റ്

അദ്ധ്യാപകർ

ഹൈസ്കൂൾ വിഭാഗം

ശ്രീമതി. ബിന്ദു മാണി (ഹിന്ദി) (സീനിയർ അസ്സിസ്റ്റന്റ്)

ശ്രീ. സജി ജോൺ (ഗണിതം )

ശ്രീ. ജോസഫ് സേവ്യർ (ഗണിതം )

ശ്രീമതി. ഡോളി തോമസ് (ഇംഗ്ലീഷ്)

സി.സുനി റ്റി ജോസ് (മലയാളം )

ശ്രീമതി.അന്നമ്മ ചാക്കോ (മലയാളം )

ശ്രീമതി.ഹണി വർഗീസ് (കെമിസ്ട്രി)

ശ്രീമതി.ബീന റ്റി എസ് (ഫിസിക്സ്)

ശ്രീമതി.ജിജി വർഗീസ് (ബയോളജി)

ശ്രീമതി. ജൻസി ജേക്കബ് (സോഷ്യൽ സയൻസ്)

ശ്രീ.ജീസൺ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ )

ശ്രീമതി. റാണി സി എസ് (മ്യൂസിക് )

യു പി വിഭാഗം

ഫാ.ദിപിൻ ജോസഫ് ജോൺ OIC

ഫാ. ലിജോ ജോർജ്ജ് OIC

ശ്രീമതി.സുനി ജോൺ

ശ്രീമതി.ബിജി മാത്യു

ശ്രീമതി.അജി വി എബ്രഹാം

ശ്രീമതി. ബിജി മാത്യൂസ്

ശ്രീമതി.രാജലക്ഷ്മി കെ

ശ്രീമതി.ആതിര എസ്

ശ്രീമതി.കൊചുമോൾ കെ തോമസ്

മിസ്.ജറീന ജോം

എൽ പി വിഭാഗം

ശ്രീമതി.റീന വർഗീസ്

ശ്രീമതി.സാലി ജോർജ്ജ്

ശ്രീമതി.ഷീജ പി

ശ്രീമതി. സിതാര ബേബി

ശ്രീമതി.ജെസ്സി മാത്യു

ശ്രീ. ബോബൻ മാത്യു

ശ്രീമതി. ആൻസി ജോൺ

മിസ്.ഷെറിൻ ചാക്കോ

മിസ്.ആരതി ഗോപിനാഥ്

മുൻ സാരഥികൾ

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറൻസ് എസ്.ഐ.സി

1991-1995

സി.സെറാഫിന എസ്.ഐ.സി

1995-2013

ശ്രീമതി.മറിയാമ്മ വർഗീസ്

2014-2017

സി.നോയൽ മേരി ജേക്കബ്

2018-

ശ്രീമതി.കലാ വി. പണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. റ്റോം കണ്ണംന്താനത്ത് കപ്പൂച്ചിൻ
ഫാ.കൊച്ചുമോൻ തോമസ്
ശ്രീ.എബ്രഹാം ഫിലിപ്പ് ഡെൽറ്റാ ഗ്രൂപ്പ്
ശ്രീ.അനിൽ കെ.വി റിപ്പോർട്ടർ മനോരമ
സി.സാഫല്യ എസ്.ഐ.സി
ശ്രീമതി.ദീപാ തോമസ് ബിഷപ്പ് മൂർ കോളേജ് മാവേലിക്കര
പ്രൊഫ.സുരേഷ് എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി
അഡ്വ.സേതുലക്ഷ്മി
അഡ്വ. ജയലക്ഷ്മി
അഡ്വ. സുഭാഷ് കുമാർ

ഡോ. സജീഷ് കുമാർ

അശ്വിനി ആയുർവേദ ആശുപത്രി

ശ്രീ.രാമഭദ്രൻ കല്ലക്കൽ മുൻ വാർഡ് മെംബർ

 പച്ചത്തുരുത്ത് 2020 

2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന്‌ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.

കുട്ടിക്കൂട്ടം 2020 </font മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന "സഹപാഠിക്ക് ഒരു സ്നേഹവീട് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് നിർമ്മിച്ചുനല്കി.

 സ്കൂൾ മാഗസിൻ  2020 

അതിജീവനത്തിന്റെ ചായക്കൂട്ടുകൾ

തൂലിക

അക്ഷരപക്ഷികൾ

നേർക്കാഴ്ച്ച 2020

 ഗാന്ധി ജയന്തി ആഘോഷങ്ങൾ   2019 

ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.

പ്രകൃതി സംരക്ഷണ ദിനം 2019

പ്രവേശനോത്സവം 2019 

വഴികാട്ടി