"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 120: | വരി 120: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
== [[കൂടുതൽ വായിക്കുക]] ഭൗതികസൗകര്യങ്ങൾ == | |||
<gallery> | <gallery> | ||
</gallery> | </gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*''''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''' | *''''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''' |
04:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട | |
---|---|
വിലാസം | |
ചുള്ളിയാർമേട് ചുള്ളിയാർമേട് , മുതലമട പി.ഒ. , 678507 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0492 3275345 |
ഇമെയിൽ | ghsmuthalamada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21032 (സമേതം) |
എച്ച് എസ് എസ് കോഡ് | 09025 |
യുഡൈസ് കോഡ് | 32060500801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 959 |
പെൺകുട്ടികൾ | 607 |
ആകെ വിദ്യാർത്ഥികൾ | 2158 |
അദ്ധ്യാപകർ | 81 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 338 |
പെൺകുട്ടികൾ | 254 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസാദൻ ബി |
പ്രധാന അദ്ധ്യാപിക | കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി |
പി.ടി.എ. പ്രസിഡണ്ട് | സ്വാമിനാഥൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ സി |
അവസാനം തിരുത്തിയത് | |
12-01-2022 | Ghsmuthalamada |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മുതലമട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.1957ൽ ശ്രീ നാഗുമണി മാസ്റ്ററുടെ, കാമ്പ്രത്ത്ചള്ളയിലുള്ള ഓലപ്പുരയിലാണ് ഹൈസ്ക്കൂൾ ആരംഭിച്ചത്. 40 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ചുള്ളിയാർമേട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും കെട്ടിടങ്ങളും സംഭാവന നൽകിയത് വെങ്ങുനാട് ധാത്രി വലിയറാണിയാണ്.1964 ലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്.
പ്രമാണം:21032-PKD-YAANAM-2019.pdf
മുതലമട ചരിത്ര വിജയത്തിലേക്ക്
2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.
2016 S.S.L.C പരീക്ഷയിൽ 88% വിജയം നേടി
2017 S.S.L.C പരീക്ഷയിൽ 95% വിജയം നേടി
2018 S.S.L.C പരീക്ഷയിൽ 83% വിജയം നേടി
2019 S.S.L.C പരീക്ഷയിൽ 82% വിജയം നേടി
2020 S.S.L.C പരീക്ഷയിൽ 97% വിജയം നേടി
2021 S.S.L.C പരീക്ഷയിൽ 88% വിജയം നേടി
ചരിത്രം
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.കൂടുതൽ ചരിത്രം വായിക്കാം
കൂടുതൽ വായിക്കുക ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- 'വിദ്യാരംഗം കലാ സാഹിത്യ വേദി.'
1996 മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന ,മലയാളാധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി
വേറിട്ടപ്രവർത്തനങ്ങളാണ് സാഹിത്യവേദി ഈവർഷം കാഴ്ച്ച വച്ചത്.
2009ജൂൺ 10 ബുധനാഴ്ച സാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജൈലാവുദ്ദീൻ മാസ്റ്റർ നിർവഹിച്ചു.
- ജൂൺ 19 വായനദിനം-അസംബ്ലിയിൽ പ്രതിജ്ഞയെടുത്തു.ക്വിസ് മൽസരം നടത്തി.
- ജൂലൈ 4 ബഷീർദിനം-'പാത്തുമ്മായുടെ ആട്' എന്ന നോവലിലെ രംഗങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചു.
- ജൂലൈ 17 മുണ്ടശ്ശേരി അനുസ്മരണം,രാമായണ മാസാരംഭം എന്നിവ ആചരിച്ചു.
- ആഗസ്റ്റ് 3 തിങ്കൾ-വിദ്യാർഥികളുടെ പത്രമായ 'നവതിക 1' പ്രസിദ്ധീകരിച്ചു.
- ആഗസ്റ്റ് 10 തിങ്കൾ-നല്ല വായന മൽസരം നടത്തി.
- സെപ്തംബർ-ഹൈസ്ക്കൂൾ,യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ മൽസരങ്ങൾ നടത്തി. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.
- ഒക്ടോബർ 19 തിങ്കൾ-'നവതിക 2'പ്രസിദ്ധീകരിച്ചു
- നവംബർ 2 തിങ്കൾ-കവിതയരങ്ങ് നടത്തി.മലയാളവിഭാഗത്തിലെ എല്ലാ അധ്യാപകരും വിദ്യാർഥികളും കവിത ചൊല്ലി.
- ഡിസംബർ 22,23- വൈലോപ്പിള്ളി,ഇടശ്ശേരി അനുസ്മരണം (അസംബ്ലിയിൽ കവിത ചൊല്ലി)
- ജനുവരി 21 വ്യാഴം-ആശാൻ ചരമദിനം (അസംബ്ലിയിൽ കവിത ചൊല്ലി),'നവതിക 4'പ്രസിദ്ധീകരിച്ചു
- ഫെബ്രുവരി 4 വ്യാഴം-നെന്മാറബോയ്സ് ഹയർസെക്കന്ററി സ്ക്കൂളിലെ അധ്യാപകനും പ്രസിദ്ധ കവിയുമായ ശ്രി രാമൻ മാഷ് "മലയാള കവിതയുടെ ഈണവും താളവും" എന്ന വിഷയത്തിൽ വളരെ രസകരമായി ക്ലാസ്സെടുത്തു.സാഹിത്യവേദിയുടെ പ്രവർത്തനത്തിന്റെ സമാപനവുമായിരുന്നു പ്രസ്തുത ചടങ്ങ്.ഹെഡ്മാസ്റ്റർ ശ്രീ.ജോർജ്ജ് സാർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ജൈലാവുദ്ദീൻസാർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സുബ്രഹ്മണ്യൻ സാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
- ജൂലൈ 5 2010-ബഷീർ സാഹിത്യവും പരിസ്ഥിതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി
ചിത്രപ്രദർശനം സംഘടിപ്പിച്ചു.
- സെപ്തം29: 12 ഇനങ്ങളിലായി മൽസരങ്ങൾ നടത്തി.
- ഡിസം:10:ചാർലി ചാപ്ലിന്റെ മോഡേൺ റ്റൈംസ്,എം.ടി യുടെ ഒരു ചെറുപുഞ്ചിരി,റഷ്യൻ ഹ്രസ്വചിത്രം എന്നിവ ഉൾപ്പെടുത്തി ഫിലിം
ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
- മികച്ച രചനകൾ ഉൾപ്പെടുത്തി' കേദാരം' എന്ന പേരിൽ
ഒരു കയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.
- ഗ്രന്ഥശാല നവീകരിച്ച് പുസ്തകങ്ങൾ കവിത,കഥ
തുടങ്ങിയ വിഭാഗങ്ങളിലായി തിരിച്ചു.
- അസംബ്ലിയിൽ പുസ്തക പരിചയം ഉൽഘാടനം
ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ നിർവഹിച്ചു.(അഗ്നിച്ചിറകുകൾ - എ.പി.ജെ അബ്ദുൾകലാം).
- ചാർലി ചാപ്ലിന്റെ ആത്മകഥ-ഗായത്രി.ഡി- 9ഇ
- മലയാളം ബ്ലോഗ്മീഡിയ:Http://ghssmuthalamada-navathika.blogspot.in/
2011-12
*ജൂലൈ-4
സ്കൂളിലെ എല്ലാക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത സാഹിത്യ കാരനായ ശ്രീ പി.സുരേന്ദ്രൻ നിർ വഹിച്ചു.
- ജൂലൈ- 20
വായനാദിന ക്വിസ്മൽസരം സംഘടിപ്പിച്ചു.
- മൂന്നാമത്തെ ഇനം
- ഇംഗ്ലിഷ് ക്ലബ്
':'ഇംഗ്ലിഷ് വായനമൽസരം,പ്രസംഗമൽസരം,ഉച്ചാരണ മൽസരം എന്നിവ സംഘടിപ്പിച്ചു. 2010-11
- വായനമൽസരം
- ഹിന്ദിക്ലബ്
':'പ്രേംചന്ദ് ദിനാഘോഷം
- സോഷ്യൽ സയൻസ് ക്ലബ്
':'ക്വിസ് മൽസരം,ദേശഭക്തിഗാനമൽസരം,ആകാശവാണി,റ്റെലസ്കോപ് ഉപയോഗിച്ച് വാനനിരീക്ഷണം(ജനുവരി 11,2010)
- സയൻസ് ക്ലബ്
':'സയൻസ് പ്രദർശനം,വാനനിരീക്ഷണം(ജനുവരി 11,2010)
- ഗണിത ക്ലബ്
':'ക്വിസ് മൽസരം,പ്രസംഗം- ഗണിതം നിത്യ ജീവിതത്തിൽ,സമ്മാനപ്പെട്ടി.
- തമിഴ് ക്ലബ്
':'തമിഴ് വായന മൽസരം,8ടി ക്ലാസിലെ അസ്മ.എച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി 3000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.
- അറബി ക്ലബ്
':'അറബി സാഹിത്യ മാസിക പ്രസിദ്ധീകരിച്ചു.
-
അറബിമാസിക പ്രകാശനം
- ഇക്കോ ക്ലബ്
ജൂൺ 5- പരിസ്ഥിതിദിനം കാർഷിക ഓഫീസർ ശ്രീമതി സിന്ധൂദേവി
വിദ്യാർഥികൾക്ക് മരത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
-
മരം നടൽ ഉൽഘാടനം
-
സൈലന്റ് വാലി പഠനയാത്ര
-
സൈലന്റ് വാലി പഠനയാത്ര
-
സൈലന്റ് വാലി പഠനയാത്ര
-
സൈലന്റ് വാലി പഠനയാത്ര
-
സൈലന്റ് വാലി പഠനയാത്ര
-
സൈലന്റ് വാലി പഠനയാത്ര
-
സൈലന്റ് വാലി പഠനയാത്ര
- ബയോളജി ലാബ്
':' റ്റിഷ്യുകൾച്ചർ കേന്ദ്രത്തിലേക്ക് ഫീൽഡ്ട്രിപ്പ് നടത്തി.
-
ബയോളജി ലാബ്
-
ബയോളജി ലാബ്
- കമ്പ്യൂട്ടർ ലാബ്
-
കമ്പ്യൂട്ടർലാബ്
-
കമ്പ്യൂട്ടർലാബ്
- സ്കൗട്ട്
- എൻ.സി.സി.
- വിനോദയാത്ര
-
ആതിരപ്പിള്ളി
- കായികം
':'ഉപജില്ലാതല കായികമേളയിൽ ഒന്നാം സ്ഥാനം
-
ജേഴ്സി നൽകൽ
-
കായികമേള
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
slno | മുൻ പ്രധാനാദ്ധ്യാപകർ | from | to |
---|---|---|---|
1 |
|
1957 | 1959 |
2 |
|
1960 | 1960 |
3 |
|
1961 | 1961 |
4 |
|
1962 | 1966 |
5 |
|
1967 | 1967 |
6 |
|
1968 | 1969 |
7 |
|
1970 | 1970 |
8 |
|
1971 | 1973 |
9 |
|
1974 | 1976 |
10 |
|
1977 | 1978 |
11 |
|
1979 | 1980 |
12 |
|
1981 | 1981 |
13 |
|
1982 | 1982 |
14 |
|
1983 | 1984 |
15 |
|
1985 | 1985 |
16 |
|
1986 | 1986 |
17 |
|
1987 | 1987 |
18 |
|
1988 | 1988 |
19 |
|
1989 | 1989 |
20 |
|
1990 | 1990 |
21 |
|
1991 | 1991 |
22 |
|
1992 | 1992 |
23 |
|
1993 | 1994 |
24 |
|
1995 | 1995 |
25 |
|
1995 | 1995 |
26 |
|
1996 | 1996 |
27 |
|
1997 | 1997 |
28 |
|
1998 | 1999 |
29 | ഇ.കെ.ഹസ്സൈനാർ | 2000 | 2000 |
30 | ടി.പി.പത്മാവതി | 2001 | 2001 |
31 | പി.കെ.സാഹിദ | 2002 | 2003 |
32 | രാധാനാരായണൻ | 2004 | 2004 |
33 | കെ.ആർ.വാസന്തി | 2006 | 2006 |
34 |
|
2007 | 2007 |
35 | പി.ടി.ജോർജ്ജ് | 2008 | 2011 |
36 |
|
2012 | 2012 |
37 | പി.പി.നരേന്ദ്രൻ | 2013 | 2013 |
38 | എം.എ.ജൈലാവുദ്ദീൻ
|
2013 | 2013 |
39 | രജനി.കെ.കെ | 2016 | 2016 |
40 | ഷാജു.എം | 2016 | 2016 |
41 | റജീന.പി | 2017 | 2017 |
42 | ശൈലജ എം പി | 2018 | 2019 |
43 | ബിന്ദു ബി ടി | 2020 | 2020 |
44 | ഹരിദാസൻ പി കെ | 2020 | 2021 |
45 | കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി | 2021 | ... |
പൂർവവിദ്യാർഥികളായ അധ്യാപകർ
- എസ്.ബേബിസുധ
- എം.എ.ജൈലാവുദ്ദീൻ
- എൻ.സുബ്രഹ്മണ്യൻ
- വി.ഭവദാസൻ
- എസ്.ചിത്രകല
- എസ്.സുമതി
- എസ്.ശാന്തി
- സി.സുനുഷ
- സി.പുഷ്പലത
- എ.കദീജാബീവി
- സജിന
- റസിയാമ്മ. എ
- ശുഭ. കെ
പ്രശസ്തരായ പൂർവവിദ്യാർഥികൾ
- ശ്രീ .ടി.ചാത്തു(എക്സ്.എം.എൽ.എ)
- ശ്രീ.പി.സുനിൽദാസ്(സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്-മുതലമട)
- ഡോ.കൃഷ്ണദാസ്(ജില്ലാ ആശുപത്രി,പാലക്കാട്)
വഴികാട്ടി
{{#multimaps:10.607526587705518, 76.76088877928281|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 കൊല്ലങ്കോടു നിന്നും ഗോവിന്ദാപുരംറൂട്ടിൽ 8 കീ.മീ യാത്ര ചെയ്ത് ചുള്ളിയാർമേട് സ്റ്റോപ്പിൽ ഇറങ്ങുക
- മാർഗ്ഗം 2 കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്നു
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
അവലംബം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21032
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ