ജി.എച്ച്.എസ്സ്.എസ്സ്. മുതലമട

Schoolwiki സംരംഭത്തിൽ നിന്ന്
(G.H.S.S MUTHALAMADA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട
വിലാസം
ചുള്ളിയാർമേട്

ചുള്ളിയാർമേട്
,
മുതലമട പി.ഒ.
,
678507
,
പാലക്കാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0492 3275345
ഇമെയിൽghsmuthalamada@gmail.com
കോഡുകൾ
സ്കൂൾ കോഡ്21032 (സമേതം)
എച്ച് എസ് എസ് കോഡ്09025
യുഡൈസ് കോഡ്32060500801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
ഹയർസെക്കന്ററി
ആൺകുട്ടികൾ338
പെൺകുട്ടികൾ254
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു
പ്രധാന അദ്ധ്യാപികപദ്മ ൻ
പി.ടി.എ. പ്രസിഡണ്ട്ബാബു ഷേക്ക് ഇക്ബാൽ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മുതലമട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.1957ൽ ശ്രീ നാഗുമണി മാസ്റ്ററുടെ, കാമ്പ്രത്ത്ചള്ളയിലുള്ള ഓലപ്പുരയിലാണ് ഹൈസ്ക്കൂൾ ആരംഭിച്ചത്. 40 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ചുള്ളിയാർമേട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും കെട്ടിടങ്ങളും സംഭാവന നൽകിയത് വെങ്ങുനാട് ധാത്രി വലിയറാണിയാണ്.1964 ലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്.

പ്രമാണം:21032-PKD-YAANAM-2019.pdf

പ്രമാണം:Swapnanouka 2020.pdf


മുതലമട ചരിത്ര വിജയത്തിലേക്ക്

2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.

2016 S.S.L.C പരീക്ഷയിൽ 88% വിജയം നേടി

2017 S.S.L.C പരീക്ഷയിൽ 95% വിജയം നേടി

2018 S.S.L.C പരീക്ഷയിൽ 83% വിജയം നേടി

2019 S.S.L.C പരീക്ഷയിൽ 82% വിജയം നേടി

2020 S.S.L.C പരീക്ഷയിൽ 97% വിജയം നേടി

2021 S.S.L.C പരീക്ഷയിൽ 88% വിജയം നേടി

2022 SSLC പരീക്ഷയിൽ 88% വിജയം നേടി

2023 S.S.L.C പരീക്ഷയിൽ 100% വിജയം നേടി റെക്കോഡിട്ടു.

2024 S.S.L.C പരീക്ഷയിൽ 100% വിജയം നേടി


ചരിത്രം


പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.കൂടുതൽ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങൾ

4.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്..ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും 10000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ഹൈസ്കൂളിനും യു പി ക്ലാസുകൾക്കും പ്രത്യേകം വായനാമൂലകൾ ഇവിടെയുണ്ട്.മലയാളം,തമിഴ് ഇംഗ്ലീഷ് മീഡിയങ്ങളിലായി 5 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • SPC
  • Little kites
  • JRC
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

slno മുൻ പ്രധാനാദ്ധ്യാപകർ from to
1
  • കെ.വി.അനന്തയ്യർ
1957 1959
2
  • പി.രാജഗോപാലമന്നാടിയാർ
1960 1960
3
  • എ.വി.ഗോപാലകൃഷ്ണൻ
1961 1961
4
  • വി.ഗോപാലമേനോൻ
1962 1966
5
  • എൻ.രാധാകൃഷ്ണമേനോൻ
1967 1967
6
  • കെ.ശ്രീധരൻനമ്പൂതിരി
1968 1969
7
  • പി.കെ.ജേക്കബ്
1970 1970
8
  • ആദിവെങ്കിടാദ്രി
1971 1973
9
  • എസ്.പഴനിയപ്പൻ
1974 1976
10
  • പി.രാജഗോപാലമേനോൻ
1977 1978
11
  • കെ.കെ.വാസുനായർ
1979 1980
12
  • ടി.ജി.ത്രിവിക്രമൻ തിരുമുല്പ്പാട്
1981 1981
13
  • ജാനകി.എസ്.മേനോൻ
1982 1982
14
  • എം.ബാലൻ
1983 1984
15
  • അണ്ണാമലൈപിള്ള
1985 1985
16
  • ടി.പി.ശങ്കുണ്ണിനായർ
1986 1986
17
  • എസ്.ജയശീലൻ
1987 1987
18
  • ടി.കുപ്പുസ്വാമി
1988 1988
19
  • എസ്.അബ്ദുൾലത്തീഫ്
1989 1989
20
  • സി.ആർ.ഭാസ്കരൻ
1990 1990
21
  • പി.ആർ.മാലതി
1991 1991
22
  • ടി.കെ.കൃഷ്ണനുണ്ണി
1992 1992
23
  • എ.അപ്പുക്കുട്ടൻ
1993 1994
24
  • ടി.രാമലിംഗൻ(ഇൻചാർജ്)
1995 1995
25
  • വി.വേലായുധൻ
1995 1995
26
  • രാധാബായ്
1996 1996
27
  • കെ.ശാന്തകുമാരി
1997 1997
28
  • പി.ബി.വിശ്വനാഥൻകുട്ടി
1998 1999
29 ഇ.കെ.ഹസ്സൈനാർ 2000 2000
30 ടി.പി.പത്മാവതി 2001 2001
31 പി.കെ.സാഹിദ 2002 2003
32 രാധാനാരായണൻ 2004 2004
33 കെ.ആർ.വാസന്തി 2006 2006
34
  • സി.അക്ബർബാച്ച
2007 2007
35 പി.ടി.ജോർജ്ജ് 2008 2011
36
  • ബി.ഗീത
2012 2013
37 പി.പി.നരേന്ദ്രൻ 2013 2013
38 എം.എ.ജൈലാവുദ്ദീൻ


2013 2015
39 രജനി.കെ.കെ 2016 2016
40 ഷാജു.എം 2016 2016
41 റജീന.പി 2017 2017
42 ശൈലജ എം പി 2018 2019
43 ബിന്ദു ബി ടി 2020 2020
44 ഹരിദാസൻ പി കെ 2020 2021
45 കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി 2021 2022
46 ചന്ദ്രിക സി 2022 2023
47 പദ്‌മ ൻ 2023 .........

പൂർവവിദ്യാർഥികളായ അധ്യാപകർ

  • എസ്.ബേബിസുധ
  • എം.എ.ജൈലാവുദ്ദീൻ
  • എൻ.സുബ്രഹ്മണ്യൻ
  • വി.ഭവദാസൻ
  • എസ്.ചിത്രകല
  • എസ്.സുമതി
  • എസ്.ശാന്തി
  • സി.സുനുഷ
  • സി.പുഷ്പലത
  • എ.കദീജാബീവി
  • സജിന എൻ
  • റസിയാമ്മ. എ
  • ശുഭ. കെ
  • റുക്‌സാന ബീവി
  • സബീന എൻ

പ്രശസ്തരായ പൂർവവിദ്യാർഥികൾ

  • ശ്രീ .ടി.ചാത്തു(എക്സ്.എം.എൽ.എ)
  • ശ്രീ.പി.സുനിൽദാസ്(സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്-മുതലമട)
  • ഡോ.കൃഷ്ണദാസ്(ജില്ലാ ആശുപത്രി,പാലക്കാട്)
  • ശ്രീ ഷഫീക്ക് .എച്ച് (സയന്റിഫിക് അസിസ്റ്റന്റ് ,ബാബ അറ്റോമിക് റിസർച്ച് സെന്റർ, മുംബൈ)
  • ശ്രീ സൽമാനുൽ ഫാർസി.എൻ (ടെക്നിക്കൽ ഹെഡ്, ഐ. ടി)
  • ശ്രീമതി റിഷാന (ആയുർവേദ ഡോക്ടർ)

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 കൊല്ലങ്കോടു നിന്നും ഗോവിന്ദാപുരംറൂട്ടിൽ 8 കീ.മീ യാത്ര ചെയ്ത് ചുള്ളിയാർമേട് സ്റ്റോപ്പിൽ ഇറങ്ങുക
  • മാർഗ്ഗം 2 കൊല്ലങ്കോടു നിന്നും 8 കി.മീ . അകലെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്നു
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

  • കേരള ചരിത്രം

ശ്രീ ശ്രീധരമേനോൻ

കെ എം പണിക്കർ

  • മണി മേഖല സംഘകാല കേരളം
  • ദ കൊച്ചിൻ ട്രൈബ്സ്ആന്റ്കാസ്റ്റ് സ് ഇൻ കേരള

കെ.പി പദ്മനാഭമേനോൻ

  • ദ ഹിസ്റ്ററി ഓഫ് കേരള ഇൻ ട്രൊഡക്റ്ററിനോട്ട്സ്
  • കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ

ഇളംകുളം കുഞ്ഞൻപിള്ള