"ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
==ചരിത്രം== | ==ചരിത്രം== | ||
1908 സ്‌ഥാപിതമായി .മികച്ച പ്രകടനങ്ങൾ പഠനപ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തങ്ങളിലും കാഴ്ചവെക്കുന്നു.[[ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ചരിത്രം|കൂടുതൽ അറിയാം]] | 1908 സ്‌ഥാപിതമായി .മികച്ച പ്രകടനങ്ങൾ പഠനപ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തങ്ങളിലും കാഴ്ചവെക്കുന്നു.പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്നം ബ്ലോക്കിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. 1908-ൽ പെരിങ്ങോട്ടുകുറിശ്ശി പുത്തൻവീട്ടിൽ ശ്രീ. കുഞ്ഞിരാമൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. ആദ്യകാലത്തെ ബോയ്സ് ബേസിക് സ്കൂൾ, ഗേൾസ് ബേസിക് സ്കൂൾ എന്നിങ്ങനെ രണ്ട് വിദ്യാലയങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അവ രണ്ടും ചേർന്ന് elementary സ്കൂൾ ആയി മാറി. മദ്രാസ് സംസ്ഥാനത്തെ മലബാർ ഡിസ്ട്രിക് ബോർഡിനു കീഴിലുള്ള ഡിസ്ട്രിക്ട് ബോർഡ് elementary സ്കൂളായി പിന്നീട് അറിയപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിനു മുന്നോടിയായി മലബാർ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും ബോർഡിനു കീഴിലുള്ള സ്കൂളുകൾ ഗവൺമെന്റ് ഏറ്റെടുത്തു ഗവൺമെന്റ് എൽ പി സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി ആയിത്തീരുകയും ചെയ്തു. സംസ്ഥാന രൂപീകരണത്തിന് മുൻപ് എൽ. പി സ്കൂൾ യു. പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു. എൽ.പി സ്കൂളിന് പിന്നീട് പ്രത്യേക സെക്ഷൻ ആക്കുകയും ഗവൺമെന്റ് എൽ. പി സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി ആയി മാറുകയും ചെയ്തൂ. [[ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ചരിത്രം|കൂടുതൽ അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||