ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിദ്യാരംഗം മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു വരുന്നു. കൂടാതെ ഓരോ വർഷവും കുട്ടികളുടെ സൃഷ്ട്ടികൾ ഉൾപ്പെടുത്തി കൈയെത്തുമാസികൾ തയ്യാറാക്കുന്നു .