ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ കലോത്സവങ്ങൾ പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഇവിടെത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കൂടാതെ വിവിധ ക്വിസ് മത്സരങ്ങൾ , രചന മത്സരങ്ങൾ എന്നിവയിൽ കുട്ടികൾ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട് .

2021 -22  കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ വീട്ടിലിരുന്നും ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തും ചെയ്ത പ്രവർത്തനങ്ങൾ വെബിനാർ രൂപത്തിൽ അവതരിപ്പിക്കുകയും excellence അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

ഉപജില്ല ശാസ്ത്ര ക്വിസിൽ പങ്കെടുത്ത നാലാം ക്ലാസ്സിലെ അനാമിക .ബി . രണ്ടാം സ്ഥാനം കരസ്ഥമാക്കി .