ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ പരിസ്ഥിതി ക്ലബ്ബ്
എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്‌ഘാടനം നടത്തുന്നു.
ലക്ഷ്യങ്ങൾ
- കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക
- വൃക്ഷങ്ങൾ നാട്ടുപരിപാലിക്കാൻ പ്രോത്സാഹിപ്പിക്കുക
- പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രധാനമായും പ്ലാസ്റ്റിക് രഹിത , മാലിന്യ രഹിത ലോകം വാർത്തെടുക്കാൻ പ്രോത്സാഹിപ്പിക്കുക
- പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് , ഹരിത ക്യാമ്പസ് , ശുചിത്വമുള്ള ക്യാമ്പസ് എന്നി പ്രവർത്തനങ്ങൾ നടന്നു വരുന്നു
പ്രവർത്തനങ്ങൾ
- വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ
- പച്ചക്കറിത്തോട്ട നിർമാണം
- പരിസര ശുചികരണം
- ദിനാചരണങ്ങൾ
- ക്വിസ് മത്സരങ്ങൾ
- അഭിമുഖം
- വിവിധ മത്സരങ്ങൾ