"ഗവ .യു.പി.എസ് .ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ശാർക്കര,ചിറയിൻകീഃ് | |സ്ഥലപ്പേര്=ശാർക്കര,ചിറയിൻകീഃ് | ||
10:29, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ .യു.പി.എസ് .ചിറയിൻകീഴ് | |
|---|---|
| വിലാസം | |
ശാർക്കര,ചിറയിൻകീഃ് ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1835 |
| വിവരങ്ങൾ | |
| ഫോൺ | 0470 2640766 |
| ഇമെയിൽ | hmgupssarkara@gmail.com |
| വെബ്‍സൈറ്റ് | gupschirayinkeezhu.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42355 (സമേതം) |
| യുഡൈസ് കോഡ് | 32140100701 |
| വിക്കിഡാറ്റ | Q64035224 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 157 |
| പെൺകുട്ടികൾ | 154 |
| ആകെ വിദ്യാർത്ഥികൾ | 311 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നൗഷാദ് എസ് |
| പി.ടി.എ. പ്രസിഡണ്ട് | രാജീവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
| അവസാനം തിരുത്തിയത് | |
| 24-02-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==
പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പർശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ൽ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത് ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂൾ ഫോർ ഗേൾസ് ചിറയിൻകീഴ് എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം 1838ൽ ( 1013 മിഥുനം 19 ൻ പുനരാരംഭിച്ചു. ആരംഭകാലത്ത്ആൽത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആൺകുട്ടികൾക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരിൽ അറിയപ്പെട്ടിരു്ന്നു. തിരുവിതാംകൂറിലെ പെൺകുട്ടികൾക്ക് ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെർണ്ണാക്കുലർ മലയാളം സ്കൂൾ ഫോർ ഗേൾസ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേർന്നു ഗവ യുപി എസ് ചിറയിൽ കീഴ് ആയി.പ്രശസ്ത സിനിമാതാരം ശ്രീ പ്രേംനസീർ , പ്രൊഫസർ ജി ശങ്കരപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ , തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ആകർഷകമായ പ്രീ്പ്രൈമറി ക്ലാസുകൾ നമ്മുടെ പ്രത്യേകതയാണ്.എയർകണ്ടീഷൻ ചെയ്ത ഹൈടെക്ക് കെട്ടിടം സംസ്ഥാനത്ത് ആദ്യമായി നമ്മുടെ സ്കൂളിൽ..12 ക്ലാസ്സ് മുറികളിൽ ആധുനിക ഹൈടെക്ക് ഡിജിറ്റൽ സംവിധാനം.വിശാലമായ ഓഡിറ്റോറിയം. സുസജ്ജമായ IT ലാബും ഇൻറെർനെറ്റ് സംവിധാനവും സയൻസ് ലാബും ലൈബ്രറിയുo നമുക്ക് ഉണ്ട്
ഭൗതികസൗകര്യങ്ങൾ

===പൊടിരഹിത ക്ലാസ് മുറികൾ,വിശാലമായ കളിസ്ഥലങ്ങൾ,സുസജ്ജമായ ഐ റ്റി ലാബ്,വൈഫൈ ഇന്റെർനെറ്റ്,എ.ർ കണ്ടീഷൻ ചെയ്ത സ്മാർട്ട്ക്ളാസ്സ്റൂമുകൾമികച്ച ലൈബ്രറി,ഡൈനിങ് ഹാൾ,കലാകായിക .പ്രവൃത്തി പരിചയത്തിനു പ്രത്യേക അദ്ധ്യാപകർ മികച്ച സയൻസ് ലാബ്,ഗണിത ലാബ്,സ്വന്തമായി സ്കൂൾ വാൻ,5 കിലോവാട്ടിന്റെ സോളാർ പാനൽ, നിത്യോപയോഗ വൈദ്യുതിക്കു പകരം സോളാർഎനർജി ഉപയോഗിക്കുന്ന അപൂർവ്വം സ്കൂളൂകളിൽ ഒന്ന്,കുട്ടികൾക്ക് കളിയ്ക്കാൻ പാർക്ക്,ശിശു സൗഹൃദ പ്രീപ്രൈമറി===
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എനർജി ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ

സർഗ്ഗവായന സമ്പൂർണ്ണ വായന പുസ്തകശേഖരണം ഒന്നാം സ്ഥാനം ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ആറാം സ്ഥാനവും- കലോത്സവത്തിൽ എൽ പി വിഭാഗം- ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രവൃത്തി പരിചയത്തിൽ രണ്ടാം സ്ഥാനം...ഉപജില്ലാ എൽ പി വിഭാഗം മാത്‍സ് ക്വിസ് ഒന്നാം സ്ഥാനം റോഷ്‌നി രാജ് 2018-19 യു എസ്സ് എസ്സ് വിജയി-കാളിദാസ് 2019-20 വർഷം എൽ എസ്സ് എസ്സ് സ്കോളർഷിപ്പ് മുകിൽ എസ്സ് നായർ യുഎസ്സ് എസ്സ് സ്കോളർഷിപ്പ് രോഷ്നി രാജ്
അദ്ധ്യാപകർ
പ്രീ പ്രൈമറി
അനദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:8.65476,76.78717 |zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42355
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ