"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മാതൃകാപേജ് | |||
|വിദ്യാഭ്യാസ ജില്ല=മാതൃകാപേജ് | |||
|റവന്യൂ ജില്ല=മാതൃകാപേജ് | |||
|സ്കൂൾ കോഡ്=999999 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99999 | |||
|യുഡൈസ് കോഡ്=9999999999 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=05 | |||
|സ്ഥാപിതവർഷം=1864 | |||
|സ്കൂൾ വിലാസം=മാതൃകാപേജ് പി.ഒ, <br/>മാതൃകാപേജ് | |||
|പിൻ കോഡ്=671318 | |||
|സ്കൂൾ ഫോൺ=0467000000 | |||
|സ്കൂൾ ഇമെയിൽ=modelpageschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മാതൃകാപേജ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാതൃകാപേജ് പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=മാതൃകാപേജ് | |||
|നിയമസഭാമണ്ഡലം=മാതൃകാപേജ് | |||
|താലൂക്ക്=മാതൃകാപേജ് | |||
|ബ്ലോക്ക് പഞ്ചായത്ത്=മാതൃകാപേജ് | |||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= f | |||
|പഠന വിഭാഗങ്ങൾ2=യു. പി. | |||
|പഠന വിഭാഗങ്ങൾ3= f | |||
|പഠന വിഭാഗങ്ങൾ4=എ | |||
|പഠന വിഭാഗങ്ങൾ5=എ | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=548 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=808 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=99 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=101 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=200 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |||
|പ്രിൻസിപ്പൽ=മാതൃകാപേജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാതൃകാപേജ് | |||
|വൈസ് പ്രിൻസിപ്പൽ=മാതൃകാപേജ് | |||
|പ്രധാന അദ്ധ്യാപിക=മാതൃകാപേജ് | |||
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ് | |||
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | |||
|സ്കൂൾ ചിത്രം=999999.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width=380px | |||
}} | |||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ.കെ.ജി.എസ് ജി എച്ച് എസ് എസ് പെരളശ്ശേരി. കണ്ണൂർ - കൂത്തുപറമ്പ് റോഡിന് സമീപം പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു. | കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ.കെ.ജി.എസ് ജി എച്ച് എസ് എസ് പെരളശ്ശേരി. കണ്ണൂർ - കൂത്തുപറമ്പ് റോഡിന് സമീപം പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == |
21:22, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി | |
---|---|
വിലാസം | |
മാതൃകാപേജ് മാതൃകാപേജ് പി.ഒ, , മാതൃകാപേജ് 671318 , മാതൃകാപേജ് ജില്ല | |
സ്ഥാപിതം | 01 - 05 - 1864 |
വിവരങ്ങൾ | |
ഫോൺ | 0467000000 |
ഇമെയിൽ | modelpageschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 999999 (സമേതം) |
യുഡൈസ് കോഡ് | 9999999999 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മാതൃകാപേജ് |
വിദ്യാഭ്യാസ ജില്ല | മാതൃകാപേജ് |
ഉപജില്ല | മാതൃകാപേജ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാതൃകാപേജ് |
നിയമസഭാമണ്ഡലം | മാതൃകാപേജ് |
താലൂക്ക് | മാതൃകാപേജ് |
ബ്ലോക്ക് പഞ്ചായത്ത് | മാതൃകാപേജ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാതൃകാപേജ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1646 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാതൃകാപേജ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മാതൃകാപേജ് |
വൈസ് പ്രിൻസിപ്പൽ | മാതൃകാപേജ് |
പ്രധാന അദ്ധ്യാപകൻ | മാതൃകാപേജ് |
പ്രധാന അദ്ധ്യാപിക | മാതൃകാപേജ് |
പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
അവസാനം തിരുത്തിയത് | |
10-01-2022 | Nalinakshan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ.കെ.ജി.എസ് ജി എച്ച് എസ് എസ് പെരളശ്ശേരി. കണ്ണൂർ - കൂത്തുപറമ്പ് റോഡിന് സമീപം പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ വാർത്തകൾ
ചരിത്രം
ഗവ ഹയർ സെക്കണ്ടറി സ്കൂൾ,പി പെരളശ്ശേരിഒ മുണ്ടലൂർ
റാങ്കുകൾ
1992 +2 ആദ്യബാച്ചിൽ ഒന്നാം റാങ്ക് രേഖ.എ.സി.
2005 +2 സയൻസ് 7ാം റാങ്ക് സുഭാഷ് കുന്നത്ത്.
2004 SSLC 15ാം റാങ്ക് ദീപ.ജെ.എസ്.
കേരള മെഡിക്കൽ എൻട്രൻസ് മുഴുവൻ മാർക്കോടുകുടി ഒന്നാം റാങ്ക് (2016)
മൂഹമ്മദ് മുനവ്വീർ വി.വി
ബഹുമതികൾ
- വിദ്യാദീപം ട്രസ്റ്റ് ഏറ്റവും മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ്.2015
- 2014മാർച്ച് ,2016 മാർച്ച് ,2018 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ A+ ൽ ഒന്നാം സ്ഥാനം
- റോൾപ്ലേയിൽ മൂന്നുതവണ സംസ്ഥാനതലത്തിലും ഒരു തവണ ദേശീയതലത്തിലും മത്സരിച്ചു
2019_2020 വർഷത്തെ പ്രധാനനേട്ടങ്ങൾ
നേർക്കാഴ്ച കുട്ടികളുടെ രചനകൾ 2020-21 _HSS
-
Amaya -
Hridinsha A C,+2 science -
Amaya K C ,+2 Computer Science
നേർക്കാഴ്ച കുട്ടികളുടെ രചനകൾ 2020-21 _HS
-
Vishnu A ,9I -
Neelambari Arunjith -
Vismaya sunethran, 8A -
Layana P S -
Akshay Kumar P K .10G -
Ayillya Ashok ,9C -
Darshana K T,9I -
Niranjana K V ,9A
2018-2019 വർഷത്തെ പ്രധാനനേട്ടങ്ങൾ
1. സംസ്ഥാന ശാസ്ത്രമേള സയൻസ് ക്വിസ്
അക്ഷയ് സത്യൻ
2.സംസ്ഥാന ഐ.ടി മേള ഐ.ടി ക്വിസ്
അനിരുദ്ധ് ഗംഗാധരൻ
3.ഊർജസംരക്ഷണക്വിസ് സംസ്ഥാനതലം
അക്ഷയ് സത്യൻ രോഹിത്ത് .കെ
4. പി.എൻ പണിക്കർ സ്മാരക സംസ്ഥാനതലക്വിസ്
അഭിനവ് മനോജ്
5.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്ര സെമിനാർ
ആഷ് ലി. ബി
6.തപാൽ വകുപ്പ് മേഖലാതലക്വിസ്
അഭിനവ് മനോജ് രോഹിത്ത്. കെ
7.അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലം
അഭിനവ് മനോജ്
8. പുരാരേഖാ വകുപ്പ് മേഖലാ ക്വിസ്
അഭിനവ് മനോജ്
9.സാമൂഹ്യശാസ്ത്രക്വിസ് ജില്ലാതലം
അഭിനവ് മനോജ്
10.തപാൽ വകുപ്പ് ദേശീയ ഫിലാറ്റലി സ്കോളർഷിപ്പ്
നീലാംബരി അരുൺജിത്ത്
11.പ്രൈമറി വിഭാഗത്തിൽ 9കുട്ടികൾക്ക് USS സ്കോളർഷിപ്പ്
12.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്രസെമിനാർ
ആഷ് ലി.ബി
13.സംസ്ഥാനതല ഇൻസ്പെയർ അവാർഡ്
രോഹിത്ത്.കെ
14.വിദ്യാരംഗം സംസ്ഥാന കഥാ ശില്പശാല
കീർത്തന. എസ്. ആനന്ദ്.
15. റോൾപ്ലേ സംസ്ഥാനതലത്തിൽ മത്സരിച്ചു.
16. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 5 കുട്ടികൾ പങ്കെടുത്തു
സബ് ജില്ലാ തല നേട്ടങ്ങൾ കലോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കലോത്സവം ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം സാമൂഹ്യശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ഗണിതശാസ്ത്രമേള ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം സാമൂഹ്യശാസ്ത്രമേള ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം ഐ.ടി മേള ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം ഐ.ടി മേള ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം സബ് ജില്ലാ തല രാമാനുജൻ സെമിനാറിലും ഭാസ്കരാചാര്യസെമിനാറിലും ഒന്നാം സ്ഥാനം
എസ്.എസ്.എൽ.സി റിസൽട്ട്
വർഷം | വിജയ ശതമാനം |
---|---|
2019 | 99.8 |
2018 | 100 |
2017 | 99 |
2016 | 99.6 |
2015 | 100 |
2014 | 99.8 |
2013 | 99.3 |
ഫോട്ടോ ഗാലറി
-
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020 -
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020 -
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020 -
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020 -
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020 -
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020 -
ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 -
ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.
-
ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.
-
എസ്.എസ്.എൽ.സി.വിജയ ശതമാനം 2013 മുതൽ 2018 മാർച്ച് വരെ.
-
പാസിംഗ് ഔട്ട് സെറി മോണിയൽ പരേഡ്
-
നിലാംബരി അരുൺജിത്ത്
-
സ്കൂൾ അസംബ്ലി
-
-
റോൾ പ്ളേ
-
ശാസ്ത്രായനം സമ്മാന ദാനം
-
പുതിയ കെട്ടിടം
-
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
-
-
-
-
-
-
ഹെൽത്ത് ക്ലബ്ബ്
25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഭൗതികസൗകര്യങ്ങൾ
പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.ഒന്നാംഘട്ട കെട്ടിടോൽഘാടനം 2019 മാർച്ച് 1-ാം തീയ്യതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു.
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്
ഈ സ്ക്കൂളിന്റെ പ്രത്യേകതകൾ'
- സംസ്ഥാനത്തിലെ ഏറ്റവും മികച്ച
സർക്കാർ വിദ്യാലയം
- ഏറ്റവും മികച്ച പഠനാന്തരീക്ഷം
- വർഷങ്ങളായി നിലനിർത്തുന്ന
അക്കാദമിക് നേട്ടങ്ങൾ
- കലാ-കായിക-ശാസ്ത്രമേളകളിൽ
സംസ്ഥാനതലത്തിൽ മികച്ച പ്രകടനം
- 40 ഹൈടെക് ക്ലാസ് മുറികൾ
- യാത്രാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലേക്ക് രണ്ട് സ്കൂൾ ബസുകൾ
- പ്രൈമറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്
- ആധുനികരീതിയിലുളള അടുക്കളയും ഡൈനിംഗ് ഹാളും
- കരാട്ടേ പരിശീലനം, യോഗ പരിശീലനം
- സംഗീത, ഉപകരണസംഗീത പരിശീലനം
- ലിറ്റിൽ കൈറ്റ്സിന‌്‍റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഹാർഡ് വേർ ,സോഫ്റ്റ് വേർ പരിശീലനങ്ങൾ
- ക്വിസ് മത്സരങ്ങളിൽ മികച്ച പരിശീലനം
- USS, NMMS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം
- ഭിന്നശേഷിക്കാർക്കും പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കും റിസോർസ് അധ്യാപികയുടെ സേവനം എല്ലാ ദിവസവും ലഭ്യമാണ്.
- പ്രഥമശുശ്രൂഷക്ക് കുട്ടി ഡോക്ടർമാരുടെ സേവനം
- കുട്ടികളുടെ മാനസികസംഘർഷങ്ങൾ പരിഹരിക്കാൻ സ്റ്റുഡന്റ്സ് കൗൺസിലരുടെ മുഴുവൻ സമയ സേവനം
എട്ടാം ക്ലാസിൽ ചേരുന്ന 300കുട്ടികൾക്ക് എൻ.സി.സി ആർമി, എൻ.സി.സി നേവൽ,
സ്റ്റുഡന്റ് പോലീസ്,
ഗൈഡ്സ്, സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ് ലിറ്റിൽ കൈറ്റ്സ് എൻ.എസ്.എസ്
എന്നിവയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം.
പാഠ്യേതര പ്രവർത്തനങ്ങൾ
26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും ,3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും, 13 കുട്ടികൾ സംസ്ഥാന കായികമേളയിലും ,5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, ,നമ്പർചാർട്ടിലും നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ,ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ്, ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ക്വിസ് മത്സരങ്ങളിൽ സാഞ്ചിത്ത് കെ ടി ,അഭിനവ് മനോജ് ,രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.==
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.(ആർമി , നേവൽ)
- റെഡ് ക്രോസ്'
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
- ലിറ്റിൽ കൈറ്റ്സ്
ജൂൺ 12 പ്രവേശനോത്സവം
ഹെഡ്മാസ്ററർ ശ്രീ വി വി ബാബു മാസ്റററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാകണ്ണോത്ത് ടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ ടി സവിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രശാന്ത് കുമാർ ,സ്ററാഫ് സെക്രട്ടറി സി വി പ്രസാദ് മാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.
ജൂൺ19 വായനാദിനം
പി. എൻ പണിക്കർ അനുസ്മരണം,വായനയുടെ പ്രാധാന്യം ,വായനാനുഭവം ,ആസ്വാദനക്കുറിപ്പ് മത്സരം
- വായനാമത്സരം 2018
വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ ധ്യാൻജിത്ത് സി, അക്ഷയ് സത്യൻ ,അഭിനവ് മനോജ് എന്നിവർ സമ്മാനിതരായി.
- പുസ്തകാസ്വാദനം 2018
പുസ്തകാസ്വാദന മത്സരത്തിൽ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആഷ്‌ലി, സ്വാതി എന്നിവർ ജില്ലാ തലത്തിൽ മികവ് തെളിയിച്ചു
ഹെൽത്ത് ക്ലബ്ബ്
25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)
പെരളശ്ശേരി : പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകളുടെ പ്രഥമ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 23-02-2019 ശനിയാഴ്ച നടന്നു. ഇൻഡോർ-ഔട്ട് ഡോർ ക്ലാസുകൾ, ആഴ്‌ചയിൽ രണ്ടുവീതം പരേഡുകൾ, റോഡ് വാക്ക് ആന്റ് റൺ, ക്രോസ് കൺട്രി, യോഗ, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണപ്രവർത്തനങ്ങൾ, റാലി, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഓണം-ക്രിസ്‌മസ്-സമ്മർ അവധിക്കാല ക്യാമ്പുകൾ, ട്രക്കിങ് തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടു വർഷത്തെ പരിശീലനത്തിന് ശേഷം നടന്ന എഴുത്ത് പരീക്ഷയിലും പ്രായോഗികപരീക്ഷയിലും വിജയിച്ച 42 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്.. ചക്കരക്കൽ പോലീസിന്റെ കീഴിലാണ് കേഡറ്റുകൾ പരിശീലനം നേടിയത്. ചക്കരക്കൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ശ്രീ പി ബാബുമോൻ പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്‌തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എം ബാലഗോപാലൻ മുഖ്യാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ഉഷ കണ്ണോത്ത് അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡന്റ് ശ്രീ പി പി ശ്രീജൻ , റിട്ട പ്രധാനാധ്യാപിക സുജനകോണിപ്പൊരിയൻ എന്നിവർ സന്നിഹിതരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാരായ ധ്യാൻ സുധീർ , നേവ ആർ ബിജു , പരേഡ് കമാൻഡർ അനുരഞ്ജ് പി എം, സെക്കൻഡ് ഇൻ കമാണ്ടർ ദിയ ഡി എന്നിവർക്കുള്ള ട്രോഫികൾ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എം ബാലഗോപാലൻ വിതരണം ചെയ്‌തു.സീനിയർ സിവിൽ പോലീസ് ഓഫീസർ പി ബിജു , സിപിഒ ജിതേഷ് ജെ , എസിപിഒ രജിത ആർ കെ ,എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഹെഡ്‌മാസ്‌റ്റർ ശ്രീ എം കെ പ്രദിപൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും എല്ലാ സുമനസ്സുകൾക്കും നന്ദി പ്രകാശിപ്പിക്കുന്നു.
മാനേജ്മെന്റ്
പി ടി ഏ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ .എ.കുമാരൻ, ശ്രീ.കുഞ്ഞികൃഷ്ണൻ, ശ്രീ. ഭാസ്കരൻ, ശ്രീ.എം മോഹനൻ, ശ്രീ.ടി. കെ. രാജൻ, ശ്രീ എം സുരേഷ് ബാബു, ശ്രീ കെ സി ജനാർദ്ദനൻ, ശ്രീമതി ബി ഗീത, ശ്രീ പി പി ശ്രീജൻ, ശ്രീമതി. സുജന കെ, ശ്രീ.ബാബു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ: ഏ കെ ജി
- ശ്രീ പിണറായി വിജയൻ
- ശ്രീ മുഹമ്മദ് മുനവ്വിർ (കേരള മെഡിക്കൽ എൻട്രൻസ്-ഒന്നാം സ്ഥാനം)
വഴികാട്ടി
കണ്ണൂർ കൂത്തൂപറമ്പ് റോഡ്
{{#multimaps:11.8346530,75.4816240|zoom=18}}
|}
അദ്ധ്യാപകേതര ജീവനക്കാർ
പേര് | സ്ഥലം | ലാൻഡ് ഫോൺ | മൊബൈൽ ഫോൺ | ഇ-മെയിൽ വിലാസം |
---|---|---|---|---|
|