"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ മാറ്റി
(ചെ.) (ഫോട്ടോ മാറ്റി)
(ഫോട്ടോ മാറ്റി)
വരി 75: വരി 75:
     തുടർന്ന് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് 1866-ൽ"നേറ്റീവ്" എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങി.ഉന്നതകുലജാതരുടെ എതിർപ്പ് ധാരാളം നേരിട്ടെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്നും അദ്ദേഹം പിന്മാറിയില്ല.

     1920-ൽ ഭാര്യ സത്യഭാമയുടെ ദേഹവിയോഗത്തോടെ ലൗകിക ജീവിതത്തിന് വിരാമമിടുകയും ആര്യസമാജത്തിൽ ചേർന്ന് സ്വാമി സുവിചാരാനന്ദ എന്ന പേർ സ്വീകരിച്ച് സംന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു.വിദ്യാലയം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നാലാമത്തെ മകൻ സർവോത്തമ റാവുവിനെ ഏല്പിച്ചിട്ടാണ് അദ്ദേഹം സംന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്.

     നേറ്റീവ് സ്കൂളിന്റെ പേർ ഗണപത് സ്കൂൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടാണ് മകൻ സർവോത്തമ റാവു തന്റെ പിതാവിന്റെ പേര് നിലനിർത്താൻ ശ്രദ്ധിച്ചത്.അങ്ങനെയാണ് ഗണപത് സ്കൂളുകളുടെ ആവിർഭാവം.
     നേറ്റീവ് സ്കൂളിന്റെ പേർ ഗണപത് സ്കൂൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടാ school photo.jpegണ് മകൻ സർവോത്തമ റാവു തന്റെ പിതാവിന്റെ പേര് നിലനിർത്താൻ ശ്രദ്ധിച്ചത്.അങ്ങനെയാണ് ഗണപത് സ്കൂളുകളുടെ ആവിർഭാവം.
     സമഗ്രവും ചിട്ടയുള്ളതും വിശാലവുമായ ഒരു പ്രവർത്തന മണ്ഡലം വിദ്യാഭ്യാസ പ്രവർത്തനത്തിന് ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നും

സർവോത്തമ റാവുവിന്റെ നേതൃത്വത്തിൽ മലബാർ എഡ്യുക്കേഷൻ സൊസൈറ്റി എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും കോഴിക്കോട് ജില്ലയിൽ കല്ലായി,ഫറോക്ക്,നല്ലൂർ എന്നിവടങ്ങളിൽ സൊസൈറ്റിക്ക് കീഴിൽ ഗണപത് സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.മാത്രമല്ല

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225361" എന്ന താളിൽനിന്ന് ശേഖരിച്ചത്