ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:ആൽബം.jpg
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനാഘോഷം  2026

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ , പോസ്റ്റർ നിർമാണം, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്ലക്കാർഡുകളുമായി ജാഥ, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ നടന്നു.