ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22031 (സംവാദം | സംഭാവനകൾ)
22031 (സംവാദം | സംഭാവനകൾ)
തിരുത്തി
വരി 68: വരി 68:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു പിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു പിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. [[സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/ഹൈസ്കൂൾ|ഹൈസ്കൂളിന]] ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:04, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്
എച്ച് എസ് കെട്ടിടം
വിലാസം
എൽത്തുരുത്ത്

എൽത്തുരുത്ത് പി.ഒ.
,
680611
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0487 2360433
ഇമെയിൽelthuruthhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22031 (സമേതം)
യുഡൈസ് കോഡ്32071801801
വിക്കിഡാറ്റQ64088702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്തൃശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ824
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ824
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ824
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ : ഫ്രാങ്കോ ചിറ്റിലപ്പിള്ളി സി എം ഐ
പ്രധാന അദ്ധ്യാപകൻഫാദ‍‍ർ. ജോഷി കെ എ
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് കെ എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള ദിനേശൻ
അവസാനം തിരുത്തിയത്
07-01-202222031
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1933 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു പിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

*  സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി  
  • സ്കൗട്ട് .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്

  • GUIDES
  • JRC
  • വായന വെല്ലുവിളി : ഞങ്ങളുണ്ട് വായിക്കാൻ .......നിങ്ങളുണ്ടോ കൂടെ ?

മാനേജ്മെന്റ്

സി എം ഐ മാനേജ്മെന്റ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 രൊഷന് ആന്റ്രുസ്
2 രാജാജി മാത്യൂതൊമസ്

വഴികാട്ടി

{{#multimaps:10.498456,76.180572|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കിലോ മീറ്റർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം  
  • തൃശൂർ ബസ്റ്റാന്റിൽ നിന്നും എൽത്തുരുത് ആശ്രമത്തിലേക്കു ബസ് ലഭിക്കുന്നതാണ്