സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
- ലിറ്റിൽകൈറ്റ്സ്
[[Image:{{{ചിത്രം}}}|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ്
യൂണിറ്റ് നമ്പർ '
അധ്യയനവർഷം
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്ററ്
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
09/ 04/ 2024 ന് Jaselin
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീ ALEX VARGHESE കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി CHANDINI C NAIR കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ്റ് 4 ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം