"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
വരി 110: വരി 110:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
 
|style="background-color:#A1C2CF; " | ''by bus'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


      
      
വരി 121: വരി 119:
*
*
*
*
{{#multimaps:9.335196, 76.634466|zoom=14}}
{{#multimaps:9°20'06.2"N 76°38'03.4"Ezoom=18}}
|}
|}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഇടനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .

എൻ എസ് എസ് എച്ച് എസ് ഇടനാട്
വിലാസം
ഇടനാട്

ഇടനാട്
,
ഇടനാട് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0479 2451514
ഇമെയിൽnssedanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36014 (സമേതം)
യുഡൈസ് കോഡ്32110300118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ9
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ
പി.ടി.എ. പ്രസിഡണ്ട്മീരാ ഭായ്
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
06-01-202236014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ 300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.

ഭൗതികസൗകര്യങ്ങൾ

   പഴയ തറവാട് മഹിമയെ ഓർമിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിൽ ഉള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ഒരിക്കലും പറ്റാത്ത ജലസ്രോതസ്സുകൾ ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ കോംബൗണ്ടും ഈ സ്കൂളിൻ്റെ സവിശേഷതകളാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ നല്ലൊരു കളിസ്ഥലം ഉണ്ട് .ഹൈസ്കൂൾ ക്ലാസ് റൂമുകൾ എല്ലാം ഹൈടെക് ക്ലാസ് റൂമുകൾ ആണ്. നല്ലൊരു ശാസ്ത്ര ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും

കുട്ടികളെ പങ്കെടുപ്പിക്കുന്നു.

  • ക്ലാസ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

NSS

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1997-2002 വി.കെ.തങ്കമ്മ
2002-2005 കെ.എം.ഓമനയമ്മ
2005-2006 കെ.കെ.സുലേഖാദേവി
2006-2008 ഇ.പത്മകുമാരി
2008-2010 സി.എം.ശാന്തമ്മ
2010-2011 കെ.അജിതകുമാരി
2015April കെ.പി.ഇന്ദിരാദേവി
2015April-2016 june രാധാമണിയമ്മ .പി.ആർ
2015 July - ലതാമണി. പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റിട്ട.ഡോ.ബെഞ്ചമിൻ ജോർജ്ജ് പുത്തൻപുരയിൽ, വൈക്കം ഗവ.ഹോസ്പിറ്റൽ
  • ഡോ.ജോർജ്ജ് വർഗ്ഗീസ്സ്, കായംകുളം
  • ശ്രീ.കുമാരശർമ്മ,മുൻ മാളികപ്പുറം മേൽശാന്തി
  • റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എൻ കോളേജ്,ചേർത്തല

അംഗീകാരം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


|----

{{#multimaps:9°20'06.2"N 76°38'03.4"Ezoom=18}} |} |}