സഹായം Reading Problems? Click here

എൻ എസ് എസ് ഹൈസ്കൂൾ, ഇടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(36014 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ എസ് എസ് ഹൈസ്കൂൾ, ഇടനാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1936
സ്കൂൾ കോഡ് 36014
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഇടനാട്
സ്കൂൾ വിലാസം എൻ.എസ്സ്.എസ്സ് ഹൈസ്കൂൾ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂർ.
പിൻ കോഡ് 689123
സ്കൂൾ ഫോൺ 04792451514
സ്കൂൾ ഇമെയിൽ nssedanad@gmail.com
സ്കൂൾ വെബ് സൈറ്റ് nsssedanad@gmail.com
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ.
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം എയ്ഡെഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 16
പെൺ കുട്ടികളുടെ എണ്ണം 14
വിദ്യാർത്ഥികളുടെ എണ്ണം 30
അദ്ധ്യാപകരുടെ എണ്ണം 5
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ സുരേഷ് കുമാ൪.എൻ
പി.ടി.ഏ. പ്രസിഡണ്ട് ശ്രി മനോജ് എം
19/ 09/ 2019 ന് 36014
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ 300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.പിന്നീട് കരയോഗം ഈ സ്കൂൾ എൻ.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.

one hightech classroomഭൗതികസൗകര്യങ്ങൾ

പഴയ തറവാട് മഹിമയെ ഓർമ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ  കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്.മൂന്നു മൂറികല്ഹൈടെക് ആക്കി. ലാബുകളിലുംഹൈടെക് മുറികളിലൂമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും മൂറികളിലുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും

കുട്ടികളെ പങ്കെടുപ്പിക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

NSS

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1997-2002 വി.കെ.തങ്കമ്മ
2002-2005 കെ.എം.ഓമനയമ്മ
2005-2006 കെ.കെ.സുലേഖാദേവി
2006-2008 ഇ.പത്മകുമാരി
2008-2010 സി.എം.ശാന്തമ്മ
2010-2011 കെ.അജിതകുമാരി
2015April കെ.പി.ഇന്ദിരാദേവി
2015April-2016 june രാധാമണിയമ്മ .പി.ആർ
2015 July - ലതാമണി. പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റിട്ട.ഡോ.ബെഞ്ചമിൻ ജോർജ്ജ് പുത്തൻപുരയിൽ, വൈക്കം ഗവ.ഹോസ്പിറ്റൽ
  • ഡോ.ജോർജ്ജ് വർഗ്ഗീസ്സ്, കായംകുളം
  • ശ്രീ.കുമാരശർമ്മ,മുൻ മാളികപ്പുറം മേൽശാന്തി
  • റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എൻ കോളേജ്,ചേർത്തല

വഴികാട്ടി


"https://schoolwiki.in/index.php?title=എൻ_എസ്_എസ്_ഹൈസ്കൂൾ,_ഇടനാട്&oldid=670087" എന്ന താളിൽനിന്നു ശേഖരിച്ചത്