"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.  
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.  
 
*സയൻസ് ലാബ്,
     
*ബ്രോഡ്ബൻഡ് സൗകര്യം ,
        *സയൻസ് ലാബ്,
*ലൈബ്രറി സൗകര്യം ,
        *ബ്രോഡ്ബൻഡ് സൗകര്യം ,
*വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
        *ലൈബ്രറി സൗകര്യം ,
* മികച്ച ക്ലാസ് മുറികൾ
        *വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
* കമ്പ്യൂട്ടർ ലാബ്
            * മികച്ച ക്ലാസ് മുറികൾ
* കുടിവെള്ള സംവിധാനം
            * കമ്പ്യൂട്ടർ ലാബ്
* ബാസ്കറ്റ് ബോൾ കോർട്ട്
            * കുടിവെള്ള സംവിധാനം
* ഔഷധ സസ്യതോട്ടം
            * ബാസ്കറ്റ് ബോൾ കോർട്ട്
* മനോഹരമായ ഉദ്യാനം
            * ഔഷധ സസ്യതോട്ടം
* വൃത്തിയുള്ള ടോയ്ലറ്റുകൾ
            * മനോഹരമായ ഉദ്യാനം
            * വൃത്തിയുള്ള ടോയ്ലറ്റുകൾ
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

17:18, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഡി.എച്ച്.എസ് കുഴിത്തൊളു
വിലാസം
കുഴിത്തൊളു

കുഴിത്തൊളു പി.ഒ.
,
ഇടുക്കി ജില്ല 685551
,
ഇടുക്കി ജില്ല
സ്ഥാപിതം3 - 1 - 1976
വിവരങ്ങൾ
ഫോൺ04868 279257
ഇമെയിൽdhskuzhitholu@gmail.com
കോഡുകൾ
സ്കൂൾ കോഡ്30045 (സമേതം)
യുഡൈസ് കോഡ്32090500610
വിക്കിഡാറ്റQ64615354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകരുണാപുരം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി ജോൺ
പി.ടി.എ. പ്രസിഡണ്ട്സിബിച്ചൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത വിനോദ്
അവസാനം തിരുത്തിയത്
05-02-2022Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല‍ താലൂക്കിലെ കരുണാപൂരം-വില്ലേജിൽ കുഴിത്തൊളു ഗ്രാമത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീപാ ഹൈസ്കൂൾ കുഴിത്തൊളു. കാഞ്ഞിരപ്പളളി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.

  • സയൻസ് ലാബ്,
  • ബ്രോഡ്ബൻഡ് സൗകര്യം ,
  • ലൈബ്രറി സൗകര്യം ,
  • വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
  • മികച്ച ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • കുടിവെള്ള സംവിധാനം
  • ബാസ്കറ്റ് ബോൾ കോർട്ട്
  • ഔഷധ സസ്യതോട്ടം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ

  • എൻ.സി.സിഫലകം:എൻ.സി.സി
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ പത്രം.
  • എത്തിക്സ് കമ്മിറ്റി
ജെ ആർ.സി

മാനേജ്മെന്റ്

കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ‍ റവ.ഫാ. സഖറിയാസ് ഇല്ലിക്കമുറി , റവ.ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .ഡോളി പി ഫ്രാൻസിസ് |ആണ് [തിരുത്തുക]

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.എം ​എം ജോസഫ് (H.S .S T Malayalam st.Joseph Peruvanathanam )
  2. ബിന്ദു ജോൺ (ISRO TVM)
  3. റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala)
  4. റവ.ഫാ.ബിനോയി നെടുംപറമ്പിൽ റവ.ഫാ.

വഴികാട്ടി

{{#multimaps: 9.7610254489494, 77.20163386697814| width=600px | zoom=13 }}

"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്_കുഴിത്തൊളു&oldid=1598596" എന്ന താളിൽനിന്ന് ശേഖരിച്ചത്