ഉള്ളടക്കത്തിലേക്ക് പോവുക

"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 74: വരി 74:
'''ഏറ്റവും അടുത്ത  ബസ്‌സ്റ്റോപ്'''
'''ഏറ്റവും അടുത്ത  ബസ്‌സ്റ്റോപ്'''
* ഫോട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ   
* ഫോട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ   
ബസ് സ്റ്റോപ്പിൽ  നിന്നും പടിഞ്ഞാറേക്ക് 200 മീറ്റർ നടന്ന് സ്കൂളിൽ  എത്താം.
ബസ് സ്റ്റോപ്പിൽ  നിന്നും പടിഞ്ഞാറേക്ക് 200 മീറ്റർ നടന്ന് സ്കൂളിൽ  എത്താം.
* ഓട്ടോ സൗകര്യവും ഉണ്ട്.
* ഓട്ടോ സൗകര്യവും ഉണ്ട്.


വരി 80: വരി 80:
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
----
----
{{#multimaps:9.96518,76.24202| width=800px | zoom=18}}
{{#multimaps:9.96489,76.24203| width=800px | zoom=18}}


----
----

12:13, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോർട്ട്കൊച്ചി

ഫോർട്ട്കൊച്ചി പി ഓ പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0484 2216589
ഇമെയിൽsantacruzsavior@gmail.com
കോഡുകൾ
സ്കൂൾ കോഡ്26012 (സമേതം)
എച്ച് എസ് എസ് കോഡ്7093
യുഡൈസ് കോഡ്32080802109
വിക്കിഡാറ്റQ99485931
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ജെ
പി.ടി.എ. പ്രസിഡണ്ട്നാസില റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
04-01-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ് വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഡോ.ഫ്രാൻസീസ് കുരിശിങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത് ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളുടെ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി പി.പി.ജോയി.നിയമിതനായി വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

ഏറ്റവും അടുത്ത ബസ്‌സ്റ്റോപ്

  • ഫോട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ

ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് 200 മീറ്റർ നടന്ന് സ്കൂളിൽ എത്താം.

  • ഓട്ടോ സൗകര്യവും ഉണ്ട്.

{{#multimaps:9.96489,76.24203| width=800px | zoom=18}}


മേൽവിലാസം