സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

ഫോർട്ടുകൊച്ചി എന്ന പൗരാണിക നഗരത്തിലെ ഏറെ പുരാതനമായ വിദ്യാലയമാണ് സാന്റക്രൂസ് ഹയർ സെക്കണ്ടറി സ്ക്കൂൾ.