സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാന്താക്രൂസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കൺവീനർ ലിനി ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടന്നു വരുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.