സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
 ഈ വിദ്യാലയത്തിൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ‍ വളരെ ഭംഗിയായി നടക്കുന്നു .കൺവീനർ ശ്രീമതി ജെറീനയുടെ നേതൃത്വത്തിൽ വൈവിധ്യം ആർന്ന മത്സരങ്ങൾ നടത്തിവരുന്നു.