ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രബാബു  
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രബാബു  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|സ്കൂൾ ചിത്രം=School-photo.pn
|സ്കൂൾ ചിത്രം=Snthss.JPG
|size=350px
|size=350px
|caption=
|caption=

17:05, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്
വിലാസം
നങ്ങ്യാർകുളങ്ങര

നങ്ങ്യാർകുളങ്ങര പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം07 - 06 - 2003
വിവരങ്ങൾ
ഫോൺ0479 2412522
ഇമെയിൽ35063alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35063 (സമേതം)
എച്ച് എസ് എസ് കോഡ്04103
യുഡൈസ് കോഡ്32110500903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ജെ
പ്രധാന അദ്ധ്യാപികബിജി എസ്
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രബാബു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
03-01-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ




നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ പ്രീഡിഗ്രീ വേർപെടുത്തിയപ്പോൾ കൊല്ലം ശ്രീനാരായണാട്രസ്ററ് കോർപ്പറേറ്റ് മാനേജ്മെൻററിന് ബഹു കേരള ഗവൺമെൻറ് അംഗീകരിച്ചുനൽകിയിട്ടുള്ള ഒരു ഹയർസെക്കന്റെറി സ്കൂളാണിത്

ചരിത്രം

ലോകാരാധ്യനായ നാരായണഗുരുവിന്റെ നാമധേയത്തിൽ ക്രാന്തദർശിയായ ആർ.ശങ്കർ സ്ഥാപിച്ച ശ്രീനാരായണാ ട്രസ്ററ് കോർപറേററ്മാനേജ്മെന്റിന്റെ കീഴിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട്പ‍ഞ്ചായത്തില് നങ്ങ്യാർകുളങ്ങരയിൽസ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എസ്.എൻ.ട്രസ്ററ് ഹയർസെക്കന്റെറി സ്കൂൾ.നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജില്നിന്നും പ്രീഡിഗി വേർപെടുത്തിയതിന്റെ ഭാഗമായി 2003 ജൂൺ ഏഴാം തീയതിയിൽ ആരംഭിച്ച ഈ സ്കൂളില് എട്ടാം ക്ലാസില് രണ്ടുഡിവിഷനുകളോടുകൂടിയാണ് പ്രവർത്തനമാരംഭിച്ചത് . 2004ല് സയൻസ് ,കോമേഴ്സ് ,ഹ്‍യുമാനിററീസ് എന്നീ പ്ലസ്ടൂ കോഴ്സുുുകളും ആരംഭിച്ചു. ഇപ്പോൾ എച്ച്.എസ്സ്.വിഭാഗത്തില് രണ്ടുഡിവിഷനുകൾവീതമുള്ള ആറുഡിവിഷനുകളും +1,+2 വില് മൂന്നുവീതമുള്ള ആറു ബാച്ചുകളും പ്രവര്ത്തിച്ചുവരുന്നു. ബഹുമാന്ന്യനായ ശ്രീ.വെള്ളാപ്പള്ളിനടേശൻ അവറുകളുടെ ശ്രമഫലമായി സ്കൂളിന്റെ പ്രധാന ഇരുനിലക്കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീനാരായണ ട്രസ്റ്റ് ,കൊല്ലം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.260316, 76.464985| width=60% | zoom=12 }}