എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്നു.എല്ലാ അധ്യയന വർഷങ്ങളിലും വായനാദിനം വിപുലമായ പരിപാടികളുമായി നടത്തുന്നു.സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ച് നടത്തി വരുന്നു.വിവിധ കലാ സാഹിത്യ മത്സരങ്ങൾ സ്ക്കൂൾ തലത്തിൽ നടത്തുകയും, സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിജയികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിൽ എഴുത്ത്, വായന അഭിരുചികൾ വളർത്തുന്നതിനായി, വായനക്കളരി, കഥാ ശില്പശാലകൾ, കവിത, കഥാരചനാ മത്സരങ്ങൾ, പ്രസംഗം, സംവാദങ്ങൾ എന്നിവ ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.