എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്‌

1.ജൂൺ 5-ലോക പരിസ്ഥിതി ദിനം.

പ്രവർത്തനങ്ങൾ.

1. പരിസ്ഥിതി ക്വിസ്

2. പോസ്റ്റർ രചന

3. ബോധവത്കരണ ക്ലാസ്സ്‌.

2.അമൃത മഹോത്സവം.

  ആഗസ്റ്റ് ഒന്നിന് അമൃത മഹോത്സവം എന്നപേരിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ മുന്നോടിയായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്ക് അയച്ചു.

3.ആഗസ്റ്റ്‌ 6&9- ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ.

1. യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ രചന.

2. പ്രസംഗം.

4.ആഗ്സ്റ്റ് 15- അമൃത മഹോത്സവ പരിപാടി.

      സ്വാതന്ത്ര്യത്തിന്റെ ഏഴു പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി അമൃത മഹോത്സവ പരിപാടി നടത്തി.

1. പ്രത്യേക ഓൺലൈൻ അസംബ്ലി കൂടി.

2. ദേശഭക്തിഗാന ആലാപനം.

3. പ്രസംഗം

4. ക്വിസ്.

കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

5. പ്രാദേശിക ചരിത്ര രചന.

    സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികം ആയ അമൃത മഹോത്സവം പരിപാടികളുടെ ഭാഗമായി സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ പ്രാദേശിക ചരിത്ര രചന നടത്തി. സ്കൂൾ നിൽക്കുന്ന പ്രദേശത്തെ സ്വാതന്ത്ര്യസമരസേനാനി യുടെ ഭവന സന്ദർശനം നടത്തി വിവരശേഖരണം നടത്തി കുട്ടികൾ തയ്യാറാക്കിയ പ്രാദേശിക രചന ക്രോഡീകരിച്ചത്സബ് ജില്ലയിലും ജില്ലയിലുംസമർപ്പിച്ചു. സ്വാതന്ത്ര്യ ജ്വാല എന്ന പുസ്തകം ജില്ലാ പഞ്ചായത്തിന്റെ യും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പ്രവർത്തനം നടത്തിയത്.