സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക (മൂലരൂപം കാണുക)
20:05, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 103: | വരി 103: | ||
കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക''' .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു.''.. 1907-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക''' .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു.''.. 1907-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == '''ചരിത്രം '''== | ||
1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | 1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | ||
സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രകൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. | സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രകൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 136: | വരി 136: | ||
സ്കൂൾ ബസ് - 1 | സ്കൂൾ ബസ് - 1 | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 149: | വരി 149: | ||
ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്കൂൾ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ ഐസക് പീ. ജോർജ് 2009 മുതൽ സേവനം അനുഷ്ഠിക്കുന്നു . | ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്കൂൾ പ്രധാന അദ്ധ്യാപകൻ ആയി ശ്രീ ഐസക് പീ. ജോർജ് 2009 മുതൽ സേവനം അനുഷ്ഠിക്കുന്നു . | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 307: | വരി 307: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*കെ.ആർ. രാജൻ ( മുൻ കലക്ടർ) | *കെ.ആർ. രാജൻ ( മുൻ കലക്ടർ) | ||
*ജോസ് സാമുവേൽ (ദുബയ് അൽമിനയം ഫാക്ടറി എം.ഡീ.) | *ജോസ് സാമുവേൽ (ദുബയ് അൽമിനയം ഫാക്ടറി എം.ഡീ.) | ||
വരി 313: | വരി 313: | ||
. ഷാജി മാത്യു (കാർട്ടൂണിസ്റ്റ്) | . ഷാജി മാത്യു (കാർട്ടൂണിസ്റ്റ്) | ||
==മികവുകൾ== | =='''മികവുകൾ'''== | ||
==• 1952-ൽ ആദ്യ എസ് എസ് എൽ സി ബാച്ച്. വിജയശതമാനം: 60== | ==• 1952-ൽ ആദ്യ എസ് എസ് എൽ സി ബാച്ച്. വിജയശതമാനം: 60== | ||
വരി 361: | വരി 361: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
'''2020-21 ലെ അധ്യാപകർ''' | '''2020-21 ലെ അധ്യാപകർ''' | ||
വരി 434: | വരി 434: | ||
'''. Sports Club.''' | '''. Sports Club.''' | ||
==സ്കൂൾ ഫോട്ടോകൾ== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== |