"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ് തിരുത്തി)
വരി 105: വരി 105:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.         
*തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.         
*തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് ‍ നിന്ന്  2 കി.മി.  അകലം
*തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് ‍ നിന്ന്  2 കി.മി.  അകലം
 
{{#multimaps:10.520843,76.229359|zoom=18}}
|}
<googlemap version="0.9" lat="10.549415" lon="76.241684" zoom="13" width="350" height="350">
11.071469, 76.077017, MMET HS Melmuri
10.520219, 76.236706
St thmas HSS  Tope
</googlemap>


<!--visbot  verified-chils->
<!--visbot  verified-chils->

16:14, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

കിഴക്കെ കോട്ട പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0487 2426949
ഇമെയിൽstthomasthope@gmail.com
കോഡുകൾ
സ്കൂൾ കോഡ്22051 (സമേതം)
എച്ച് എസ് എസ് കോഡ്8077
യുഡൈസ് കോഡ്32071803301
വിക്കിഡാറ്റQ64089024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ388
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ388
ഹയർസെക്കന്ററി
ആൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ200
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് എം സി
പ്രധാന അദ്ധ്യാപികഗ്ലാഡി പി.ജെ.
പി.ടി.എ. പ്രസിഡണ്ട്ജോസഫ് കെ.പി.
എം.പി.ടി.എ. പ്രസിഡണ്ട്സിനി വര്ഗീസ്
അവസാനം തിരുത്തിയത്
05-01-2022Rajeevms
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് തോമസ് ഹയ൪സെക്കണ്ടറി സ്കൂൾ.നഗരമധ്യത്തില് , ആണ്കുട്ടികള് മാത്രം പഠിക്കുന്ന മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഇത്.

ചരിത്രം

.തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂർ തോപ്പ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂർ സെന്റ് തോമസ് കോളേജ് H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 923 വിദ്യാര്ത്ഥികള് പഠിക്കുന്ന ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന് ശ്രീ T.J.ജോസിന്റ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ് ഐനിക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ. തോമസ് കാക്കശ്ശേരിയും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട് ശ്രീ T.P.GEORGE ഉം മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശുഭ എസ്. ഉം സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.

സ്കൂളിന്റ ചരിത്രത്തില് എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിര്ത്തിവരുന്നു. പാഠ്യാനുബന്ധ - പാഠ്യേതര പ്രവര്ത്തനങ്ങളിലും ജില്ലയില് മുന് നിരയില് നില്ക്കുന്ന വിദ്യാലയമാണിത്. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു തോപ്പ് സ്റ്റേ‍ഡിയത്തിലെ പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലര്ത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാര് ത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര.

      പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള   പ്രവര്ത്തനങ്ങളാണു സ്കൂളില് നടക്കുന്നത്. സയന്സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെല്ത്ത് ക്ലബ്ബ്, ഗാന്ധി ദര്ശന്, IT കോര്ണര്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി വിവിധ  സംഘടനകള് വിദ്യാര്ത്ഥികളുടെ ഊര്ജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സത്സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകള്ക്കും നേതൃത്വം നല്കുന്നത് വിദ്യാര്ത്ഥികള്  തന്നെയാണ‍്. സ്കൂളിനുപുറത്ത്  സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികള് വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങള് നേടുകയും ചെയ്യുന്നുണ്ട്.
          വിദ്യാര്ത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് കോര്ണര്" വിജയകരമായി നടന്നുവരുന്നുണ്ട്. ഇംഗ്ലീഷ്  വിദ്യാഭ്യാസത്തിനുളള പ്രാധാന്യം കണക്കിലെടുത്ത് 5 മുതല് 9 ക്ലാസ്സ് വരെ ഓരോ ‍ഡിവിഷന് ഇംഗ്ലീഷ്  മീഡിയം ക്ലാസ്സുകള് നടത്തിവരുന്നു. സ്കൂളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും ഇംഗ്ലീഷ്  സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം  നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാര്ത്ഥികള്ക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയില് കമ്പ്യൂട്ടര് ലാബ്  പ്രവര്ത്തിക്കുന്നു. നല്ലൊരു സയന്സ്  പരീക്ഷണശാലയും മികച്ച ലൈബ്രററിയും ഇവിടെയുണ്ട്. വിദ്യാര്ത്ഥികള്ക്ക്  ഗതാഗത സൗകര്യത്തിനുതകുന്ന സ്കൂള്ബസും ഓടുന്നുണ്ട്. PTA,MPTA,മുന് വിദ്യാര്ത്ഥികളുടെ സംഘടനയായ OBA എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവര്ത്തനവിജയത്തിനു കാരണമാണ‍്. 	തുടര്ന്നും മികച്ച നേട്ടങ്ങള് കൈവരിക്കാനും നിലനിര്ത്താനും  ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കപ്പടുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് കാക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോസ് ഐനിക്കല് ലോക്കല് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റ൪ ടി.ജെ.ജോസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ.ഫ്.ബാബുവുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1982-90—പി.ഡി.ആ൯റണി
1990-96—എ.വി.ജോസ്
1996-2006—ജോസ് പീറ്റ൪ വി.
2006-09—രാജ൯ പി.ജോണ്
2009-2013—ജോസ് ടി െഎ
2013-2016—ഡയ്സി സി വി

2016-2021--ഷേർലി ആന്റണി കെ

2021-------ഗ്ലാഡി പി ജെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലിജൊ ഡേവിഡ് തോട്ടാ൯ - ഒളിമ്പ്യ൯‍
  • അല്ഫോ൯സ് - സംഗീതസംവിധായക൯

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് ‍ നിന്ന് 2 കി.മി. അകലം

{{#multimaps:10.520843,76.229359|zoom=18}}